Tag: Bypolls
42 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്‌ളോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 182 സ്‌ഥാനാർഥികൾ...
42 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണൽ നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കാസർഗോഡും വയനാടും ഒഴികെ എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്.
രണ്ട്...
ഉപതിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ അഭയ് ചൗതാലക്ക് വിജയം
ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്‌ഥാനം രാജിവെച്ച ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗതാലക്ക് ഉപതിരഞ്ഞെടുപ്പില്‍ വിജയം. ഹരിയാനയിലെ സിര്‍സ ജില്ലയിലെ ഏല്‍നാബാദ് മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ ഗോപിന്ദ്...
ബംഗാൾ ഉപതിരഞ്ഞെടുപ്പ്; മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും ബിജെപിക്ക് കെട്ടിവച്ച പണം നഷ്‌ടമായി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനൊപ്പം ബിജെപിക്ക് കെട്ടിവച്ച പണം പോലും നഷ്‌ടമായതായി റിപ്പോർട്. ബിജെപി മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും അവർക്ക് കെട്ടിവച്ച പണം നഷ്‌ടമായതായി...
ഉപതിരഞ്ഞെടുപ്പ്; ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍, മധ്യപ്രദേശിൽ ബിജെപി, രാജസ്‌ഥാനിൽ കോണ്‍ഗ്രസ്
ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പശ്‌ചിമ ബംഗാളിലെ 4 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്‌തമായ ലീഡുമായി...
വിധി ദിനം; 13 സംസ്‌ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെണ്ണൽ നടക്കും. ഹിമാചൽ പ്രദേശ് (മാണ്ഡി), മധ്യപ്രദേശ് (ഖാണ്ട്വ), കേന്ദ്രഭരണ...