Thu, May 2, 2024
24.8 C
Dubai
Home Tags China

Tag: China

നാമൊന്ന് നമുക്ക് രണ്ടല്ല, മൂന്ന് വരെയാകാം, തിരുത്തി ചൈന; നിയമം പാസാക്കി

ബെയ്‌ജിങ്‌: രാജ്യത്തെ രണ്ട് കുട്ടികൾ നയം റദ്ദാക്കി ചൈന. ജനസംഖ്യാ നിയന്ത്രണം മൂലമുണ്ടായ തിരിച്ചടിയിൽ നിന്ന് കരകയറാൻ പുതിയ 'ജനസംഖ്യാ കുടുംബാസൂത്രണ നിയമം' പാസാക്കിയിരിക്കുകയാണ് രാജ്യം. ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ അംഗീകാരത്തോടെ നാഷണൽ...

ഓരോ ടിബറ്റൻ കുടുംബത്തിൽ നിന്നും ഒരംഗം സൈന്യത്തിലേക്ക്; പുതിയ നീക്കവുമായി ചൈന

ബെയ്‌ജിങ്: ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിലെ സൈനികവിന്യാസം ശക്‌തമാക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി ടിബറ്റൻ യുവാക്കളെ സൈന്യത്തിൽ ചേർക്കാനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചു കഴിഞ്ഞു, ഓരോ ടിബറ്റൻ കുടുംബവും ഒരംഗത്തെ വീതം നിർബന്ധമായും...

ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധം; ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തി ചൈന

ബെയ്‌ജിങ്‌: അന്താരാഷ്‌ട്ര വാർത്താ ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്​കാസ്​റ്റിങ് ലിമിറ്റഡാണ് ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്‌ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്‌തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ...

ഷവോമി ഉൾപ്പടെയുള്ള ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തി അമേരിക്ക

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് പദവി ഒഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചൈനക്ക് മേൽ വീണ്ടും പ്രഹരമേൽപ്പിച്ച് ട്രംപ് ഭരണകൂടം. ഷവോമി, കോമാക് അടക്കം 9 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ദക്ഷിണ ചൈനാക്കടലിലെ...

കൊറോണ വൈറസ് ഉൽഭവം; ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ

ബെയ്‌ജിങ്‌: കൊറോണ വൈറസിന്റെ ഉൽഭവം പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ എത്തിയതായി ചൈന. ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് വുഹാൻ സന്ദർശനം. 2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി...

ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി; വിട്ടയക്കും

ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തു നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. വഴിതെറ്റിയതാണ് എന്നാണ് സൂചന. ശനിയാഴ്‌ച പുലർച്ചെയാണ്...

ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ ചെറുക്കണം; യുഎസ്

വാഷിംഗ്‌ടൺ: ടിബറ്റിന് മേൽ ചൈന നടത്തുന്ന അധീശത്വങ്ങൾക്ക് എതിരെ ലോക രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്ക് ചൈന സന്ദർശനം വിലക്കിയതിന് എതിരെ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മുതിർന്ന യുഎസ്...

വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ ഇറക്കുമതി നിരോധിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരികളായ ബസു ഇന്റര്‍നാഷണില്‍ നിന്നുളള ഇറക്കുമതി ഒരാഴ്‌ചത്തേക്ക് നിരോധിച്ച് ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്‌ത ശീതീകരിച്ച മല്‍സ്യ പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം. ചൈനയിലെ...
- Advertisement -