Fri, Apr 26, 2024
32 C
Dubai
Home Tags Covid In Rajasthan

Tag: Covid In Rajasthan

കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്

ജയ്‌പൂർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ വിദ്യാർഥികൾക്ക് തുടർപഠന സൗകര്യത്തിന് സഹായമൊരുക്കി രാജസ്‌ഥാൻ സർക്കാർ. ഇതിനായി സംസ്‌ഥാനത്ത് പുതിയ കോളേജ് പ്രവേശന നയം സർക്കാർ പുറത്തിറക്കി. കോവിഡിൽ മാതാപിതാക്കളിൽ രണ്ടുപേരെ നഷ്‌ടപ്പെട്ടവർക്കും അല്ലെങ്കിൽ...

കോവിഡിൽ അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ധനസഹായങ്ങൾ പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്‌ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര...

കോവിഡ്; രാജസ്‌ഥാനിൽ കലാകാരൻമാർക്ക് ഒറ്റത്തവണ സഹായമായി 5000 രൂപ അനുവദിക്കും

ജയ്‌പൂർ: ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ കലാകാരൻമാർക്ക് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്‌ഥാൻ സർക്കാർ 5,000 രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകാൻ തീരുമാനിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ നിരവധി കലാകാരൻമാർക്ക് ആശ്വാസമാവുന്ന...

18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; രാജസ്‌ഥാൻ മുഖ്യമന്ത്രി

ജയ്‌പൂർ: സംസ്‌ഥാനത്ത്‌ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ നൽകുമെന്ന്​ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്‌ലോട്ട്​. വാക്‌സിനേഷന്​ വേണ്ടി 3000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഏകദേശം 3000 കോടി...

കോവിഡ് വ്യാപനം രൂക്ഷം; രാജസ്‌ഥാനില്‍ 16 മുതൽ രാത്രികാല കര്‍ഫ്യൂ

ജയ്‌പൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജസ്‌ഥാനില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ. വൈറസ് അതിരൂക്ഷമായി...

കോവിഡ് കേസുകൾ ഉയരുന്നു; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജസ്‌ഥാനും

ഭോപ്പാൽ : പ്രതിദിനം ഉയരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മഹാരാഷ്‌ട്രക്ക് പിന്നാലെ കർശന നിയന്ത്രണങ്ങളുമായി രാജസ്‌ഥാൻ സർക്കാറും. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ 1 മുതല്‍ 9 വരെയുള്ള ക്ളാസുകൾ,...
- Advertisement -