Thu, May 2, 2024
23 C
Dubai
Home Tags Delhi covid

Tag: delhi covid

കോവിഡ് കൂടുന്നു; ഡെൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഉത്തരവായി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ നിലവിലുണ്ടാവുക. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന്...

കോവിഡ്; ഡെൽഹിയിൽ ഇന്ന് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനമായ ഡെല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്നത്തെ കോവിഡ് കണക്ക്. ബുധനാഴ്‌ച സ്‌ഥിരീകരിച്ചത് 1,254 കോവിഡ്...

കേന്ദ്രം അനുവദിച്ചാൽ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ എല്ലാവർക്കും വാക്‌സിൻ നൽകാം; കെജ്‌രിവാൾ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും 3 മാസത്തിനകം വാക്‌സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എല്ലാവർക്കും വാക്‌സിൻ നൽകാൻ അനുവദിക്കുകയും വാക്‌സിൻ ഉറപ്പാക്കുകയും ചെയ്‌താൽ മൂന്ന്...

ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കും; റിപ്പോർട്ട്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ മഹാരാഷ്‌ട്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. 'ഇന്ത്യാ ടുഡേ'യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഇക്കാര്യത്തിൽ മഹാരാഷ്‌ട്ര...

ഇപ്പോഴാണോ ഉണർന്നത്?; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിട്ടും പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡെൽഹി ഹൈക്കോടതി. "നവംബർ ഒന്ന് മുതൽ കാര്യങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് നിങ്ങൾ കാണുന്നുണ്ട്....

24 മണിക്കൂറിനിടെ 8,000 കടന്ന് കോവിഡ് രോഗികൾ; ഡെൽഹിയിൽ സ്‌ഥിതി ആശങ്കാജനകം

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 8,593 പേർക്കാണ് രോ​ഗം സ്‌ഥിരീകരിച്ചത്‌. ഇതാദ്യമായാണ് ഡെൽഹിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 85 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യ...

പൂജാ ആഘോഷം, ശൈത്യകാലം; ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി...

കോവിഡ് നിയമ ലംഘനം; 8 ദിവസത്തിനിടെ ഡെൽഹിയിൽ പിഴയായി ഈടാക്കിയത് 1.19 കോടി

ന്യൂ ഡെൽഹി: കോവിഡ് -19 സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഡെൽഹി സർക്കാർ ഇതുവരെ പിഴയിനത്തിൽ ഈടാക്കിയത് 2.53 കോടി രൂപ. ജൂൺ 13 മുതൽ സെപ്റ്റംബർ 28 വരെയുള്ള കണക്കാണ് ഇത്. ഇതിൽ...
- Advertisement -