Thu, May 9, 2024
35.2 C
Dubai
Home Tags Electricity Shortage

Tag: Electricity Shortage

‘കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും വേണ്ടിവന്നേക്കും’; കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും അടക്കം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ലോഡ്‌ഷെഡിങ് വേണോ വേണ്ടയോയെന്ന് 21ന് ചേരുന്ന ഉന്നതതല...

കൂടിയ വിലക്ക് വൈദ്യുതി വാങ്ങും; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട് 21ന് നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർദ്ദേശം നൽകി. നിലവിൽ സംസ്‌ഥാനത്ത്‌...

സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം; നിരക്ക് കൂട്ടിയേക്കും- ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്‌ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനവ് അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി...

സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമോ? അന്തിമ തീരുമാനം നാളെ

പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ നിരക്ക് കൂട്ടിയേക്കും. നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. ഡാമുകളിൽ വെള്ളമില്ലാത്ത സ്‌ഥിതിയാണ്‌. മഴയുടെ...

സംസ്‌ഥാനത്ത്‌ വൈദ്യുതി ക്ഷാമം രൂക്ഷം; നിരക്ക് ഉയരുമെന്ന സൂചന നൽകി മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടൻ ഉണ്ടാവുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇങ്ങനെ പുറത്തു നിന്ന് വെെ​ദ്യുതി വാങ്ങേണ്ടി വന്നാൽ സ്വാഭാവികമായിട്ടും വെെദ്യുതി നിരക്ക്...

ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ കേന്ദ്രസമ്മർദ്ദമെന്ന് ആരോപണം

ന്യൂഡെൽഹി: ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ കേന്ദ്രം സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇപ്പോൾ...

സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടന്നതിനെ തുടർന്ന് സംസ്‌ഥാനത്തെ നിയന്ത്രണം പിൻവലിച്ചതായി അധികൃതർ വ്യക്‌തമാക്കി. അതിനാൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഇനി  ഉണ്ടാകില്ല. സംസ്‌ഥാനത്തിന് കൂടുതൽ വൈദ്യുതി...

സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. ഇന്ന് വൈകുന്നേരത്തോടെ 150-200 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ നിയന്ത്രണം ഉണ്ടായേക്കില്ലെന്നാണ് വ്യക്‌തമാകുന്നത്. എക്‌സ്‌ചേഞ്ചിൽ നിന്നും ഇന്ന് 150 മെഗാവാട്ട് വൈദ്യുതി ലഭ്യമാണ്. ഇത്...
- Advertisement -