Tag: fisher men
ഒടുവിൽ ആശ്വാസ തീരത്ത്; സെയ്‌ഷെൽസിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി
തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് മൽസ്യത്തൊഴിലാളികൾ നാടിന്റെ ആശ്വാസ തീരത്തെത്തിയത്. ദിശതെറ്റിയെത്തി സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിനാണ് മലയാളികൾ അടങ്ങിയ 61 അംഗ...
ആഫ്രിക്കയിൽ നാവികസേന തടവിലാക്കിയ 56 മൽസ്യ തൊഴിലാളികൾക്ക് മോചനം
തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ 61 മൽസ്യ തൊഴിലാളികളിൽ 56 പേരെ മോചിതരാക്കി. ഇവരെ ഇന്ന് സെയ്‌ഷെൽസ് സുപ്രീം കോടതിയിൽ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്‌റ്റൻമാരായ അഞ്ച് തമിഴ്‌നാട്ടുകാരെ കോടതി 14...
മോചനം കാത്ത് ആഫ്രിക്കയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ; നടപടികൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയ ഇന്ത്യൻ മൽസ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ 61 പേരാണ് മോചനം കാത്ത് കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ്...
ചുഴലിക്കാറ്റ്; ഗുജറാത്തിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി
ഗിർ സോമനാഥ്: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി. കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു.
12 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 4 പേർ തീരത്തേക്ക്...
ആശങ്ക അകന്നു; കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
മലപ്പുറം: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം കാണാതായ ആറ് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മറ്റ് മത്സ്യ തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയ നിലയില്‍ ആയിരുന്നു. പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ...
മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍
മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു ആറ് മത്സ്യ തൊഴിലാളികളുമായി പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ട് കടലില്‍ മുങ്ങി താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. എറണാംകുളത്തിനടുത്ത് എടമുട്ടത്താണ് ഇപ്പോള്‍ ബോട്ടുള്ളത്....