Fri, Apr 26, 2024
25.9 C
Dubai
Home Tags India-pak trade

Tag: india-pak trade

ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്‌ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസീലിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...

അതിർത്തി കടക്കാൻ മടിക്കില്ല; പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡെൽഹി: പാകിസ്‌ഥാന് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ. പുറത്ത് നിന്ന് ഭീഷണിപ്പെടുത്തിയാൽ അതിർത്തി കടക്കാൻ മടിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. തീവ്രവാദത്തെ അടിച്ചമർത്തും, അതിർത്തിക്കപ്പുറത്തുള്ള ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും...

ആയുധക്കടത്ത് തടയാൻ ഇന്ത്യയുടെ ‘ഫുൾ ബോഡി ട്രക്ക് സ്‌കാനർ’; പാക് അതിർത്തിയിൽ ജാഗ്രത

ന്യൂഡെൽഹി: ഇന്ത്യ- പാകിസ്‌ഥാൻ അതിർത്തിയായ അത്താരിയിൽ കൂടുതൽ സുരക്ഷ. അത്താരിയിലെ സംയോജിത ചെക്ക് പോസ്‌റ്റിൽ റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം (ആർഡിഇ) സ്‌ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. ആയുധങ്ങൾ, വെടിക്കോപ്പുകൾ, റേഡിയോ ആക്‌ടീവ്‌ വസ്‌തുക്കൾ ഉൾപ്പടെയുള്ള അനധികൃത...

ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്‌ഥാൻ പുനസ്‌ഥാപിക്കില്ല

ലാഹോർ: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്‌ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് പാകിസ്‌ഥാന്‍ തീരുമാനം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാപാരബന്ധം അവസാനിപ്പിച്ചത്. ഇരുപത്...
- Advertisement -