Mon, Apr 29, 2024
31.2 C
Dubai
Home Tags Indian Navy

Tag: Indian Navy

ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കും; ബോംബ് ഭീഷണി

കൊച്ചി: ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ-മെയില്‍ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇന്ന് രാവിലയാണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്നും...

മിഷൻ സാഗർ; ഐഎൻഎസ് ഐരാവത് തായ്‌ലൻഡിൽ

ബാങ്കോക്ക്: മിഷൻ സാഗറിന്റെ ഭാഗമായി ഐഎൻഎസ് ഐരാവത് വെള്ളിയാഴ്‌ച കോവിഡ് ദുരിതാശ്വാസ സാമഗ്രികളുമായി തായ്‌ലൻഡിലെ സത്താഹിപ് തുറമുഖത്തെത്തി. തായ്‌ലൻഡ് സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ 300 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ കപ്പൽ മുഖേന രാജ്യത്ത് എത്തിച്ചു. തായ്‌ലൻഡിൽ...

കോവിഡ് പ്രതിരോധ സാമഗ്രികളുമായി ഇന്ത്യയുടെ ഐഎൻഎസ് ഐരാവത് വിയറ്റ്‌നാമിൽ

ഹോചിമിൻ സിറ്റി: മിഷൻ സാഗറിന്റെ ഭാഗമായി ഐഎൻഎസ് ഐരാവത് തിങ്കളാഴ്‌ചയോടെ കോവിഡ് ദുരിതാശ്വാസ സാമഗ്രികളുമായി വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി പോർട്ടിൽ എത്തി. അഞ്ച് ഐഎസ്ഒ കണ്ടെയ്‌നറുകളിലായി 100 ​​മെട്രിക് ടൺ ദ്രാവക മെഡിക്കൽ...

ചരിത്രദിനം; ട്രയൽ റണ്ണിന് തുടക്കം കുറിച്ച് ഐഎൻഎസ്‌ വിക്രാന്ത്; ഇന്ത്യ നിർമിച്ച വലിയ കപ്പൽ

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐഎൻഎസ്‌ വിക്രാന്തിന്റെ ട്രയൽ റണ്ണിന് തുടക്കമായി. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ രാവിലെ 11 മണിയോടെയാണ് അറബിക്കടലിലേക്ക്...

കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ

കൊച്ചി: കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ തുഷാർ അത്രിയാണ് (19) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്....

നാവിക സേനയ്‌ക്കായി 43000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രം

ന്യൂഡെൽഹി: നാവിക സേനയ്‌ക്ക്‌ വേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനായി 43000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. 'പ്രോജക്‌ട് -75 ഐ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ്‌ ഇന്ന് അനുമതി...

ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം; എല്ലാവരും സുരക്ഷിതരെന്ന് നാവികസേന

കാർവാർ: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം. ശനിയാഴ്‌ച രാവിലെ കർണാടകയിലെ കാർവാർ തുറമുഖത്ത് വെച്ചാണ് കപ്പലിൽ തീപിടുത്തം ഉണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. കപ്പലിൽ നാവികർ താമസിക്കുന്ന ഭാഗത്ത്...

ഐഎൻഎസ് വിരാട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി

ഡെൽഹി: നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിന് എതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി. ചരിത്രത്തിൽ ഇടം നേടിയ കപ്പൽ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈൻ കമ്പനിയാണ് കോടതിയെ...
- Advertisement -