Mon, Apr 29, 2024
29.3 C
Dubai
Home Tags Indian Navy

Tag: Indian Navy

മലബാര്‍ 2020; നാവികാഭ്യാസം നവംബറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാവിക സേനയോടൊപ്പം യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയന്‍ നാവിക സേനകള്‍ സംയുക്‌തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ ഈ വര്‍ഷത്തെ പതിപ്പ് നവംബറില്‍ രണ്ട് ഘട്ടങ്ങളായി നടക്കും. ഇരുപത്തിനാലാമത് മലബാര്‍ നാവികാഭ്യാസമാണ് ഇക്കുറി...

അഭിമാന നിമിഷം; നേവിയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗി, ശുഭാംഗി, ദിവ്യ

കൊച്ചി: ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും, ശുഭാംഗിയും, ദിവ്യയും പരിശീലനം പൂര്‍ത്തിയാക്കി ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബറില്‍ മൂന്നു പേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു. എന്നാല്‍ സ്വന്തമായി വിമാനം പറത്താനുള്ള...

ഐഎന്‍എസ് കവരത്തി ഇന്ന് കമ്മീഷന്‍ ചെയ്യും

ന്യൂഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി ഇന്ന് കമ്മീഷന്‍ ചെയ്യും. ഇന്ത്യന്‍ നേവിയാണ് ഇക്കാര്യം അറിയിച്ചത്. വിശാഖപട്ടണത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മി ചീഫ്...

ചരിത്ര നിമിഷം; യുദ്ധക്കപ്പലിൽ രണ്ട് വനിതാ ഓഫീസർമാർക്ക് നിയമനം

ന്യൂ ഡെൽഹി: ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം. ചരിത്രത്തിൽ ആദ്യമായാണ് വനിതകൾക്ക് ഈ അം​ഗീകാരം ലഭിക്കുന്നത്. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിം​ഗ് എന്നിവർക്കാണ്...

ലഡാക്ക് സംഘര്‍ഷം; ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യയുടെ യുദ്ധക്കപ്പല്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം ദക്ഷിണ ചൈനാക്കടലിലേക്ക് യുദ്ധക്കപ്പലയച്ച് ഇന്ത്യ. സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന്...
- Advertisement -