Wed, May 8, 2024
36 C
Dubai
Home Tags Justice dy chandrachud

Tag: justice dy chandrachud

അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്‌

നാഗ്‌പൂർ: എല്ലാവര്‍ക്കും പ്രത്യേക രാഷ്‌ട്രീയ ആശയങ്ങളോട് പ്രതിപത്തിയുണ്ടാകാമെങ്കിലും അഭിഭാഷകരുടെയും ന്യായാധിപന്‍മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്നും പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക പക്ഷത്തോട് ആയിരിക്കരുതെന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. നാഗ്‌പൂർ ഹൈക്കോടതി ബാർ അസോസിയേഷന്റെ...

കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്‌തിയുടെ സ്വകാര്യത മാനിക്കണം; ചീഫ് ജസ്‌റ്റിസ്‌

ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾ ഓരോ വ്യക്‌തിയുടെയും സ്വകാര്യതയ്‌ക്കുള്ള അവകാശം മാനിച്ചുകൊണ്ട് മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. സിബിഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളെ ലക്ഷ്യംവെച്ചാണ്...

ജൂഡീഷ്യറി ഭീഷണിയിലെന്ന് ഹരീഷ് സാൽവെ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകർ

ന്യൂഡെൽഹി: നിക്ഷിപ്‌ത താൽപര്യക്കാർ ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ജൂഡീഷ്യറി ഭീഷണിയിലാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡിന് കത്ത് നൽകി. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ...

ജാമ്യ ഉത്തരവുകൾ ജയിലിലെത്താൻ വൈകുന്നതിൽ നടപടി വേണം; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്

അലഹബാദ്: ജാമ്യ ഉത്തരവുകള്‍ ജയില്‍ അധികൃതരുടെ അടുത്തെത്തുന്നതിന് നേരിടുന്ന കാലതാമസം ഗുരുതരമായ വീഴ്‌ചയാണെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അലഹാബാദ് ഹൈക്കോടതി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

മീ-ടൂ മൂവ്മെന്റ്; വനിതാ അഭിഭാഷകരെ പ്രശംസിച്ച് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡെൽഹി: മീ-ടൂ മൂവ്‌മെന്റിൽ രാജ്യത്തെ വനിതാ അഭിഭാഷകർ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട, സമൂഹത്തിലെ വിവിധ തലങ്ങളിൽ ജീവിക്കുന്ന സ്‍ത്രീകള്‍ മീ-ടൂ...

ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്

ന്യൂഡെൽഹി: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ രാജ്യത്തെ പൗരൻമാർക്കും, ബുദ്ധിജീവികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എംസി ചാ​ഗ്ളയുടെ അനുസ്‌മരണ...

വിയോജിപ്പുകൾ അടിച്ചമര്‍ത്താൻ യുഎപിഎ പോലുള്ളവ ഉപയോഗിക്കരുത്; സുപ്രീം കോടതി ജഡ്‌ജി

ഡെൽഹി: വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനായി യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിമിനല്‍ നിയമങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനോ...

ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം അടങ്ങിയ ബെഞ്ച് അടുത്ത ദിവസങ്ങളിൽ കേസുകൾ പരിഗണിക്കില്ല. നാളെ പരിഗണിക്കാനിരുന്ന കോവിഡ് പ്രതിസന്ധിയെ തുടർന്ന്...
- Advertisement -