Mon, Apr 29, 2024
36.8 C
Dubai
Home Tags Kerala Football

Tag: Kerala Football

വനിതകൾക്കായി സംസ്‌ഥാനത്ത് ഫുട്‍ബോൾ അക്കാദമി; പുതിയ ചുവടുവെപ്പ്

കൊച്ചി: സംസ്‌ഥാന സ്‌പോർട്സ്‌ കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിൽ വനിതാ ഫുട്‍ബോൾ അക്കാദമി ആരംഭിക്കുന്നു. സ്‌പോർട്സ്‌ കൗൺസിലിനൊപ്പം കേരളത്തിലെ പ്രധാന ഫുട്‍ബോൾ ക്‌ളബ്ബുകളായ കേരള ബ്‌ളാസ്‌റ്റേഴ്‌സും ഗോകുലം കേരളയും കൈകോർക്കും. അക്കാദമിയുടെ ഉൽഘാടനം മുഖ്യമന്ത്രി...

കാല്‍പന്തിന്റെ മലപ്പുറം പെരുമ; കാരപ്പുറം സ്വദേശി 15കാരൻ ഷാ​ഹിദ് അ​ഫ്രീ​ദി ബംഗളൂരു എഫ്‌സിയിലേക്ക്

മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മൂത്തേടം കാരപ്പുറം സ്വദേശി 15കാരന്‍ ഷാഹിദ് അഫ്രീദിക്കാണ് പ്രഫഷണല്‍ ഫുട്‍ബോൾ രംഗത്തെ പ്രശസ്‌ത ക്‌ളബുകളിലൊന്നായ ബംഗളൂരു എഫ്‍സിക്കായി ബൂട്ടണിയാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. കാരപ്പുറം ചോലയിലെ പിലാക്കല്‍ ജലീല്‍-സാഹിറ ദമ്പതികളുടെ...

‘ഷെഫീല്‍ഡ്’ മലബാറിലേക്ക്; ക്വാര്‍ട്‌സ് എഫ്‌സിയെ ഏറ്റെടുക്കാന്‍ ഇംഗ്ലീഷ് വമ്പന്‍മാര്‍

കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആയ ഷെഫീല്‍ഡ് യുണൈറ്റഡ് കോഴിക്കോട്ടെ ക്വര്‍ട്‌സ് എഫ്‌സിയെ ഏറ്റെടുക്കുന്നു. ക്ലബ്ബിന്റെ കേരളത്തിലെ ആരാധക പിന്തുണ വര്‍ദ്ധിപ്പിക്കാനാണ് ഇംഗ്ലീഷ് വമ്പന്മാര്‍ ഫുട്‌ബോളിനു ഏറ്റവും വളക്കൂറുള്ള മലബാറിലേക്ക് എത്തുന്നത്....

‘രാജാവിന്റെ മകന്‍’ ബ്ലാസ്‌റ്റേഴ്‌സിൽ; കിബുവിന്റെ തുറുപ്പു ചീട്ടാവും

കൊച്ചി: ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച ബ്ലാസ്‌റ്റേഴ്സ്‌ തങ്ങളുടെ ഏറ്റവും മികച്ച സൈനിങ് പുറത്തുവിട്ടു. സ്‌പാനിഷ്‌ മിഡ്‌ഫീൽഡർ വിന്‍സെന്റെ ഗോമസിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് സൈന്‍ ചെയ്‌തത്‌. ഡിഫന്‍സീവ്  മിഡ്‌ഫീൽഡർ പൊസിഷനു പുറമെ സെന്‍ട്രല്‍ മിഡ്‌ഫീൽഡർ ആയും...

ആരാധകര്‍ക്കുള്ള ‘ക്ലൂ’ പുറത്തുവിട്ട് ബ്ലാസ്‌റ്റേഴ്‌സ്; ഇന്ന് ഉറക്കമില്ലാത്ത രാത്രി

കൊച്ചി: എല്ലാ ബുധനാഴ്ചയും കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിടുന്ന സൈനിംഗുകള്‍ ആരാധകര്‍ക്ക് ആവേശമാണ്. ഇക്കുറിയും അത് തെറ്റില്ലെന്ന് ഉറപ്പായി. നാളെ പുറത്തു വിടാനുള്ള സൈനിംഗ് ഏതെന്ന് കണ്ടുപിടിക്കാന്‍ ഇക്കുറിയും അവര്‍ അവസരമൊരുക്കിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ...

മലബാറിയന്‍സ് കോഴിക്കോട്ടു തന്നെ; കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം നിലനിര്‍ത്തി ഗോകുലം എഫ്‌സി

കോഴിക്കോട്: ഐ-ലീഗില്‍ കേരളത്തിന്റെ പെരുമ ഉയര്‍ത്തിപിടിച്ച മലബാറിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ട് ഈ വര്‍ഷവും കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയം തന്നെ. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍...
- Advertisement -