Fri, Apr 26, 2024
33 C
Dubai
Home Tags Kerala high court against nokkukooli

Tag: kerala high court against nokkukooli

പെൺകുട്ടികളുടെ ഹോസ്‌റ്റലിലെ രാത്രികാല നിയന്ത്രണം ലിംഗവിവേചനമാണ്; ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്‌ഥയുടെ ഭാഗമാണെന്നും ഹൈക്കോടതി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം...

ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല; വ്യക്‌തത വരുത്തി ഹൈക്കോടതി

കൊച്ചി: ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ വ്യക്‌തത വരുത്തി ഹൈക്കോടതി. കേരളത്തിൽ ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തില്‍ കൂടുതൽ...

തലച്ചുമട് മാനുഷിക വിരുദ്ധം; നിരോധിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: തലയിൽ ചുമടെടുക്കുന്ന രീതിക്കെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്‌താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്‌താവന. രാഷ്‌ട്രീയ...

നോക്കുകൂലി; പരാതികളില്‍ ഉടൻ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ നിർദ്ദേശം

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നിർദ്ദേശം നല്‍കി. മുന്തിയ പരിഗണന നല്‍കി കേസ്...

നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണം; വീണ്ടും ഇടപെട്ട് ഹൈക്കോടതി

എറണാകുളം: സംസ്‌ഥാനത്തെ നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. നോക്കുകൂലി വിഷയത്തിൽ വീണ്ടും ഇടപെട്ട് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും, നിയമ ഭേദഗതി സംബന്ധിച്ച്...

നോക്കുകൂലി സമ്പ്രദായത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാൽ പറഞ്ഞു. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും അവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ...
- Advertisement -