Sat, Apr 27, 2024
31.5 C
Dubai
Home Tags Kerala PSC Issue

Tag: Kerala PSC Issue

കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനാചരണം. സംഘർഷത്തിൽ വൈസ് പ്രസിഡണ്ട് സ്‌നേഹ ഉൾപ്പടെ പത്തോളം കെഎസ്‌യു...

കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസിന് നേരെ കെഎസ്‌യു പ്രവർത്തകർ...

സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ സർക്കാർ നിരാകരിക്കുന്നു; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സമരം ചെയ്യുന്നവരുടെ ആവശ്യങ്ങളെ സംസ്‌ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സമരം ചെയ്യുന്നവരെ അപമാനിച്ചാല്‍ സമരം പൊളിയുമെന്ന് കരുതരുതെന്നും ഉമ്മന്‍ ചാണ്ടി....

സമരമറവിൽ കലാപത്തിന് ശ്രമം;യൂത്ത് കോൺഗ്രസിനെതിരെ എംഎ റഹീം; തിരിച്ചടിച്ച് ഷാഫി

തിരുവനന്തപുരം: തലസ്‌ഥാനത്ത് നടക്കുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന്റെ മറവിൽ യൂത്ത് കോൺഗ്രസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എംഎ റഹീം. സമാധാനപരമായി നടക്കുന്ന ഉദ്യോഗാർഥികളുടെ സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോൺഗ്രസ് നടത്തിവരുന്നതെന്ന്...

ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച; ഉദ്യോഗാർഥികളുടെ സമരം അവസാനിച്ചേക്കും

തിരുവനന്തപുരം : പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിച്ചേക്കുമെന്ന് സൂചനകൾ. സമരം നടത്തുന്ന ലയ രാജേഷ് ഉൾപ്പടെയുള്ള സംഘടനാ നേതാക്കൾ ഡിവൈഎഫ്‌ഐ ഓഫീസിലെത്തി ഡിവൈഎഫ്‌ഐ സംസ്‌ഥാന നേതൃത്വവുമായി ചർച്ച...

സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചർച്ചയാകാം; ഇപി ജയരാജൻ

തിരുവനന്തപുരം: പിഎസ്‌സി വിവാദത്തിൽ സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ച നടത്താമെന്ന് മന്ത്രി ഇപി ജയരാജന്‍. എന്നാല്‍ ഇതേ വരെ അത്തരമൊരു ചര്‍ച്ചക്ക് സമരക്കാര്‍ തയ്യാറായിട്ടില്ല. ചിലർ ഉദ്യോഗാർഥികളെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും...

3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് 3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ 3,000 തസ്‌തികകൾ സൃഷ്‌ടിച്ചു. താൽക്കാലിക തസ്‌തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിൽ...

സ്‌ഥിരപ്പെടുത്തൽ നിർത്തിയത് ഭയന്നിട്ടല്ല; മന്ത്രി എംഎം മണി

തിരുവനന്തപുരം: പിഎസ്‌സി താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അർഹതപ്പെട്ടവരുടെ ജോലി നഷ്‌ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്നും അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു....
- Advertisement -