Sat, Apr 27, 2024
31.5 C
Dubai
Home Tags Kozhikkode medical college

Tag: Kozhikkode medical college

കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു; ഇടപെട്ട് കളക്‌ടർ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു. കോവിഡ് മുന്നണി പോരാളികളായ 679 ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത്. ഇതോടെ വിഷയത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ടിരിക്കുകയാണ്. ആശുപത്രി വികസന...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ വാർഡ് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നത്. നിലവിൽ ഇവിടെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഇന്നലെ മുതൽ രൂക്ഷമായ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. ആശുപത്രിയിൽ കഞ്ചിക്കോട് നിന്ന് ഓക്‌സിജൻ എത്തിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, നാളെ രാവിലെ വരെയുള്ള ഉപയോഗത്തിന് ആവശ്യമായ ഓക്‌സിജൻ...

കളക്‌ടർ ഇടപെട്ടു; ഒന്നര ദിവസത്തിന് ശേഷം കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട് : മരണം നടന്ന് ഒന്നര ദിവസമായിട്ടും സംസ്‌കാരം നടത്താതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു. പഞ്ചായത്തും, കോര്‍പ്പറേഷനും തമ്മില്‍ നടന്ന പഴിചാരലുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ്...

സംസ്‌കരിക്കാന്‍ സ്‌ഥലമില്ല; കോഴിക്കോട് 28 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിൽ

കോഴിക്കോട് : മരിച്ച് 28 മണിക്കൂര്‍ കഴിഞ്ഞിട്ടും സംസകരിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹം. മൃതദേഹം സംസ്‌കരിക്കുന്നതിന് സ്‌ഥലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകൾക്ക് താമസം നേരിടുന്നത്. സംസ്‌കാരം നടത്താനായി സ്‌ഥലം...

കോവിഡ് രോഗിയെ മറ്റ് രോഗിക്കള്‍ക്കൊപ്പം ചികില്‍സിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം

കോഴിക്കോട്: കോവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികില്‍സിച്ചുവെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധം ശക്‌തമാകുന്നു. രോഗികളുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്‌ച്ച വൈകിട്ടോടെയാണ് സംഭവം. ജനറല്‍ ഐസിയുവിലാണ് കോവിഡ് രോഗിയെ...
- Advertisement -