Sat, Apr 27, 2024
27.5 C
Dubai
Home Tags Kurukkanmoola

Tag: kurukkanmoola

കുറുക്കൻ മൂലയിലെ കടുവക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്താൻ ഉത്തരവ്

വയനാട്: കുറുക്കൻ മൂലയില്‍ ഭീതി പരത്തിയ കടുവക്കായുള്ള തിരച്ചിൽ നിര്‍ത്താന്‍ ഉത്തരവ്. ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാറാണ് ഉത്തരവിട്ടത്. കടുവയെ പിടികൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ച 5 കൂടുകളും മാറ്റും. ക്യാമറകള്‍...

ശ്രമങ്ങളൊന്നും ഫലം കണ്ടില്ല; കുറുക്കന്‍ മൂലയിലെ കടുവ കാണാമറയത്ത് തന്നെ

കൽപ്പറ്റ: കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവ ഇപ്പോഴും കാണാമറയത്ത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി, കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങള്‍ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ട് പോലും കടുവയെ കണ്ടെത്താനായിട്ടില്ല. ക്രിസ്‌തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി...

കുറുക്കൻ മൂലയിലെ കടുവ; ഭീതി വിതക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 25ആം നാൾ

വയനാട്: കുറുക്കൻ മൂലയിൽ നാട്ടിലിറങ്ങിയ കടുവയ്‌ക്കായി വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നു. കുറുക്കൻ മൂലയോട് ചേർന്നുള്ള മുട്ടൻകരയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്....

കുറുക്കൻമൂലയിൽ കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

വയനാട്: കുറുക്കൻമൂലയിലെ കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടുവ ഉൾവനത്തിലേക്ക് കടന്നതാണ് കഴിഞ്ഞ ദിവസം മയക്കു വെടിവെക്കാൻ കഴിയാതിരുന്നത്. ഇതിനായി മയക്കുവെടി സംഘം കുറുക്കൻമൂലയിൽ തുടരും. ഇന്നലെ പുതുതായി സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ...

കടുവ ബേഗൂർ മേഖലയിൽ; വലവിരിച്ച് വനം വകുപ്പ്

വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്താകും...

കടുവ ഭീതി ഒഴിയാതെ കുറുക്കൻമൂല; കൂട് സ്‌ഥാപിച്ചിട്ടും രക്ഷയില്ല

വയനാട്: കടുവ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ്‌ കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. നഗരസഭാ പരിധിയിലെ ചേറൂരിൽ എടപ്പറ പൗലോസിന്റെ തോട്ടത്തിലാണ് സീനിയർ...
- Advertisement -