Tag: Kuthiran Tunnel
കുതിരാൻ തുരങ്കം; റോഡ് പണി അവസാന ഘട്ടത്തിൽ
പാലക്കാട്: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തേക്കുള്ള റോഡ് പണി നിലവിൽ അവസാന ഘട്ടത്തിലെത്തി. അടുത്ത മാസം ആദ്യവാരത്തോടെ റോഡ് തുറന്നു കൊടുക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. നിലവിൽ തുരങ്കത്തിന് മുന്നിൽ ഉണ്ടായിരുന്ന പാറ മുഴുവനും...
കുതിരാൻ തുരങ്കം; ടിപ്പർ തട്ടി വീണ്ടും ലൈറ്റുകൾക്ക് തകരാർ
തൃശൂർ: ടിപ്പറിന്റെ ബക്കറ്റ് തട്ടി കുതിരാൻ തുരങ്കത്തിൽ വീണ്ടും ലൈറ്റുകൾക്ക് തകരാർ. മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാതയിൽ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകൾക്ക് തകരാർ സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ...
ഒരു മാസം പിന്നിട്ടു; ടിപ്പറിടിച്ച് തകർന്ന ക്യാമറകളും ലൈറ്റുകളും പുനഃസ്‌ഥാപിക്കാതെ കുതിരാൻ
തൃശൂർ: കുതിരാൻ തുരങ്കത്തിൽ സിസിടിവി ക്യാമറകളും, ലൈറ്റുകളും നശിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും അവ പുസ്‌ഥാപിച്ചിട്ടില്ല. കഴിഞ്ഞ മാസം 20ആം തീയതി ടിപ്പർ ലോറി ഇടിച്ചാണ് ഇവ നശിച്ചത്. അപകടം സംഭവിച്ച് ഒരു...
കുതിരാനിലെ ടോൾ പിരിവ്; ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പൊളിയുന്നു
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ 98 ശതമാനം പണികളും പൂര്‍ത്തിയാക്കിയെന്ന ദേശീയ പാത അതോറിറ്റിയുടെ വാദം തെറ്റെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍. റോഡ് പണി പൂര്‍ത്തിയായെന്ന് കാണിച്ച് ടോള്‍ പിരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി വിവരാവകാശ...
കുതിരാനിലെ ലൈറ്റുകൾ തകർത്ത ലോറിയും ഡ്രൈവറും പിടിയിൽ
തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത ലോറി പിടികൂടി. നിർമാണ കമ്പനി കരാർ ഏറ്റെടുത്ത ടോറസ് ലോറിയാണ് പീച്ചി പോലീസ് പിടികൂടിയത്. ലോറി ഡ്രൈവർ ചുവന്നമണ്ണ് സ്വദേശി ജിനേഷിനെ കസ്‌റ്റഡിയിൽ...
കുതിരാനിലെ ലൈറ്റുകൾ തകർത്തു; ഇടിച്ച ലോറി കണ്ടെത്താൻ ശ്രമം
തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു. 104 ലൈറ്റുകളും ക്യാമറയും പൂർണമായും തകർന്നു. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ...
കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു
തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു. ഒന്നാം തുരങ്കത്തിലെ തിരക്ക് ഒഴിവാനാണ് നടപടി. തൃശൂർ നിന്നും പാലക്കാടേക്കുള്ള വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്ന്...
കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ അനുമതി നൽകി ദേശീയപാത അതോറിറ്റി
ന്യൂഡെൽഹി: തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കം തുറന്ന് കൊടുക്കുന്നത് പ്രതീക്ഷിച്ചതിലും വളരെ നേരത്തെ നടക്കാൻ സാധ്യത. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാത അതോറിറ്റി തൃശൂർ...