Tue, Jun 9, 2026
31.2 C
Dubai
Home Tags Malappuram News

Tag: Malappuram News

‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്‌പീക്കർ ഉൽഘാടനം ചെയ്‌തു

മലപ്പുറം: പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ...

വിദ്യാർഥിക്ക് കോവിഡ്; കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു

ചങ്ങരംകുളം: പത്താം ക്ളാസ് വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് സ്‌കൂളിലെ കൂടുതൽ...

താനൂർ ഹാർബർ; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല

താനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്‌ത്‌ തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസങ്ങളെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി . തിങ്കളാഴ്‌ച ഉൽഘാടനം ചെയ്‌ത്‌ തുറന്നെങ്കിലും ചൊവ്വാഴ്‌ച രാവിലെ അധികൃതർ...

സീതി ഹാജി കാൻസർ സെന്റർ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: എടവണ്ണയിലെ സീതി ഹാജി കാൻസർ ഡിറ്റക്ഷൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചത്. ജില്ലയിലെ കാൻസർ ബാധിതർക്ക് ഏറെ ഉപകാരപ്രദമായ...

വെൽഫെയർ പാർട്ടി പിന്തുണയോടെ ലഭിച്ച സ്‌ഥാനം മണിക്കൂറുകൾക്ക് ഉള്ളിൽ സിപിഎം അംഗം രാജിവെച്ചു

മലപ്പുറം: വെട്ടം പഞ്ചായത്തിലെ ക്ഷേമകാര്യ സമിതി അധ്യക്ഷ സ്‌ഥാനം മണിക്കൂറുകൾക്കുള്ളിൽ സിപിഎം അംഗം രാജിവെച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി റുബീനയാണ് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ...

വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ

മലപ്പുറം: വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയുടെ പിന്തുണ. പഞ്ചായത്തിന്റെ ക്ഷേമകാര്യസമിതി അധ്യക്ഷ സ്‌ഥാത്തേക്കുള്ള തെരഞ്ഞെടുപ്പിലായിരുന്നു സിപിഎം-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം. വെൽഫെയർ പാർട്ടി പിന്തുണയോടെ സിപിഎം അംഗം കെടി റുബീന...

യാത്രാ പ്രതിസന്ധികൾക്ക് പരിഹാരം; മലപ്പുറം ജില്ലയിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്നു

മലപ്പുറം: ഗ്രാമീണ മേഖലകളെ കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ ഗതാഗത സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മങ്കട-കൂട്ടില്‍ -പട്ടിക്കാട് റോഡും ആഞ്ഞിലങ്ങാടി മേലാറ്റൂര്‍ റോഡും ഗതാഗതത്തിനായി തുറന്നു. ഇതിനോടൊപ്പം ജില്ലയിലെ പ്രധാന പാതകളിലൊന്നായ മഞ്ചേരി-ഒലിപ്പുഴ...

ഗ്രാമസഭക്കിടെ കൂട്ടത്തല്ല്; എട്ട് പേര്‍ ആശുപത്രിയില്‍

വണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ 21ആം വാര്‍ഡ് ഗ്രാമസഭക്കിടെ കൂട്ടത്തല്ല്. സംഘർഷത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് സംഭവം. പഞ്ചായത്ത് അംഗമായ അരിമ്പ്ര മോഹനന്റെ നേതൃത്വത്തില്‍ വിളിച്ച്‌ ചേര്‍ത്ത ഗ്രാമസഭയില്‍ മുന്‍ ഭരണ സമിതിയുമായി...
- Advertisement -