Tag: Malappuram News
താനൂർ ഫിഷറീസ് സ്‌കൂളിലെ അത്യാധുനിക ഹോസ്‌റ്റൽ വിദ്യാർഥികൾക്ക് സമർപ്പിച്ചു
മലപ്പുറം: താനൂർ ഗവൺമെന്റ് റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആധുനിക ഹോസ്‌റ്റൽ ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. ഇതിനോടൊപ്പം സ്‌കൂളിലെ ഓഡിറ്റോറിയം...
20 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ
കാളികാവ്: 20 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. കാളികാവ് മാളിയേക്കലിലെ വെള്ളപ്പൊയിൽ സ്വദേശികളായ വിനീത് വാഴക്കാടൻ (33) രതീഷ് തെക്കേവീട്ടിൽ (38) എന്നിവരാണ് കാളികാവ് പോലീസിന്റെ പിടിയിലായത്. 40 കുപ്പികളിലായാണ് ഇവരിൽ...
മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു
മലപ്പുറം: മലപ്പുറത്ത് എടവണ്ണയിൽ അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട്...
ഉറങ്ങി കിടന്നിരുന്ന 4 വയസുകാരിയുടെ ആഭരണങ്ങൾ കവർന്നു
നിലമ്പൂർ: ഉറങ്ങിക്കിടന്നിരുന്ന 4വയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു. മമ്പാട് കാട്ടുമുണ്ട പൂവത്തിക്കുന്നിലെ പടിക്കമണ്ണിൽ നൗഫലിന്റെ മകളുടെ സ്വർണാഭരണങ്ങളാണ് തുറന്നിട്ട ജനൽ വഴി മോഷണം പോയത്. കഴുത്തിൽ അണിഞ്ഞ ഒരു പവൻ മാല, കൈയിലണിഞ്ഞ ഒരു...
എടപ്പാൾ മേൽപ്പാലം നിർമാണം; കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു
എടപ്പാൾ: മേൽപ്പാലം പണികൾക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്ക് കയറ്റുന്ന ജോലികൾക്ക് വേണ്ടിയാണ് റോഡ് അടച്ചത്. ഞായറാഴ്‌ച രാത്രി വരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ല.
തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക്...
മലപ്പുറത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ സംഘർഷം
മലപ്പുറം: യുവജനക്ഷേമ ബോർഡിന്റെ സ്‌പീക് യങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്നു സംഘർഷം. ഡിവൈഎഫ്ഐ- യൂത്ത് ലീഗ് പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടി.
അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ...
ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
മഞ്ചേരി: നഗരത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങളും പ്ളാസ്‌റ്റിക്ക് കവറുകളും പിടികൂടി. രണ്ട് ദിവസങ്ങളിലായി 16ഓളം സ്‌ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. സ്‌ഥാപനങ്ങളിൽ നിന്നും പഴകിയ ചിക്കൻ, മട്ടൻ,...
സ്‌കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു
മഞ്ചേരി: മോങ്ങത്ത് സ്‌കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. തൃപ്പനച്ചി കറളിക്കാട് സ്വദേശി സുലൈമാനാണ് (50) മരിച്ചത്. രാത്രി 9 മണിയോടെ കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം.
മോങ്ങത്ത് നിന്നും തൃപ്പനച്ചി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ...





































