Tag: Puneeth Rajkumar Passed Away
നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന
മുംബൈ: ഫിറ്റ്‌നസ് പ്രേമിയായ നടൻ സിദ്ധാന്ത് വീർ സൂര്യവംശിയുടെ മരണകാരണം സമയക്രമം പാലിക്കാത്ത അമിത വ്യായാമമെന്ന് സൂചന. ഇന്ന് ഉച്ചയ്‌ക്ക് 1 മണിയോടെ ജിമ്മിൽ വ്യായാമം ചെയ്‌തു കൊണ്ടിരിക്കെയാണ് സിദ്ധാന്തിനെ നെഞ്ചുവേദന അനുഭവപ്പെട്ട്...
ബെംഗളൂരുവിലെ റോഡ് ഇനി നടൻ പുനീത് രാജ്കുമാറിന്റെ പേരിൽ അറിയപ്പെടും
ബെംഗളൂരു: അന്തരിച്ച കന്നട നടന്‍ പുനീത് രാജ്‌കുമാറിന് ആദരമായി ബെംഗളൂരുവിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബിബിഎംപി) അറിയിച്ചു. മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്‌ഷൻ മുതല്‍ ബന്നാര്‍ഘട്ട...
പുനീതിന്റെ മരണം; ഏഴ് ആരാധകർ ആത്‍മഹത്യ ചെയ്‌തു, കണ്ണ് ദാനം ചെയ്യണമെന്ന് കുറിപ്പ്
ബെംഗളൂരു: കന്നഡ സൂപ്പർ സ്‌റ്റാർ പുനീത് രാജ്‌കുമാറിന്റെ വിയോഗം ഉൾക്കൊള്ളാൻ തെന്നിന്ത്യൻ സിനിമാ ലോകത്തിനും ആരാധകർക്കും ഇനിയുമായിട്ടില്ല. ഒക്‌ടോബർ 28നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അപ്പു എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പുനീത് രാജ്‌കുമാറിന്റെ...
പുനീതിന്റെ മരണം; കർണാടകയിലെ ജിമ്മുകളിൽ പുതിയ മാർഗ നിർദ്ദേശങ്ങൾ വരുന്നു
ബെംഗളൂരു: കന്നട നടന്‍ പുനീത് രാജ്‌കുമാറിന്റെ മരണത്തെ തുടര്‍ന്ന് ജിമ്മുകളില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജിമ്മുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍...
പുനീത് രാജ്കുമാറിന്റെ പേരിൽ ചെടി നട്ട് നടന്‍ വിശാല്‍
ചെന്നൈ: അന്തരിച്ച സൂപ്പര്‍സ്‌റ്റാര്‍ പുനീത് രാജ്കുമാറിനോടുള്ള ആദര സൂചകമായി പുനീതിന്റെ പേരില്‍ ചെടി നട്ട് നടന്‍ വിശാല്‍. ഗ്രീന്‍ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായി നട്ട ചെടിക്ക് ‘ശ്രീ പുനീത് രാജ്കുമാര്‍’ എന്നാണ് പേര്...
പുനീതിന്റെ സാമൂഹിക സേവനം തുടരാൻ വിശാൽ; 1800 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ സിനിമാ ലോകത്തിനും ആരാധകർക്കും ആയിട്ടില്ല. സിനിമാ ജീവിതത്തിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു പുനീത് എന്നതായിരുന്നു ആരാധകർക്കുൾപ്പടെ...
പുനീതിന് കണ്ണീരോടെ വിട; ഇനി പിതാവിനരികിൽ അന്ത്യവിശ്രമം
ബെംഗളൂരു: പിതാവിനൊപ്പം കണ്‌ഠീവര സ്‌റ്റുഡിയോയിൽ ഇനി കന്നഡികരുടെ സ്വന്തം അപ്പുവും അന്ത്യവിശ്രമം കൊള്ളും. ഇന്ന് രാവിലെയോടെയാണ് അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. പുലർച്ചെ നാലു മണിക്ക് കണ്‌ഠീരവ...
അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം ഇന്ന്
ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്‌ഠീരവ സ്‌റ്റുഡിയോസിലാണ് സംസ്‌കാരം നടക്കുക. പുനീതിന്റെ പിതാവ് കന്നഡ...