Fri, Apr 26, 2024
31.3 C
Dubai
Home Tags Rajnadh singh

Tag: rajnadh singh

തവാങ് സംഘർഷം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചു- രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: ചൈനയുടെ പ്രകോപനത്തെ എതിർത്ത ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനോ, ഒരിഞ്ച്...

മണിപ്പൂരിലെ അഴിമതി തുടച്ചുനീക്കും; രാജ്‌നാഥ് സിംഗ്

മണിപ്പൂർ: ബിജെപിക്ക് അധികാരം ലഭിച്ചാൽ മണിപ്പൂരിലെ ഭരണവ്യവസ്‌ഥയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്‌ഥാനത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കപ്പെടുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ...

സവർക്കർ ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് സഹായം നൽകിയ വ്യക്‌തി; ഭൂപേഷ് ബാഗൽ

ഛത്തീസ്‌ഗഢ്: തികഞ്ഞ ദേശിയവാദി ആയിരുന്നു സവര്‍ക്കര്‍ എന്ന രാജ് നാഥ് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി നൽകി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് അവരെ സാഹായിച്ച വ്യക്‌തിയായിരുന്നു സവര്‍ക്കറെന്ന് ബാഗല്‍ പറഞ്ഞു....

സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം; രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: വീർ സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നത് പോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം...

അതിര്‍ത്തിയില്‍ സമാധാനം വേണം; ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ ഒരിഞ്ച് ഭൂമി പോലും കൈയടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനാ അതിര്‍ത്തിക്ക് അടുത്തുള്ള സിക്കിമിലെ ഷെറാതങ്ങില്‍ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായുള്ള ആയുധ പൂജ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു...

അതിര്‍ത്തി തര്‍ക്കം; ഇന്ത്യ ശ്രമിക്കുന്നത് സമാധാനപരമായ പരിഹാരത്തിന്

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ശ്രമിക്കുന്നത് സമാധാനപരമായ പരിഹാരമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോക്‌സഭാ സമ്മേളനത്തില്‍ അതിര്‍ത്തി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയാണ് ഉഭയകക്ഷി...
- Advertisement -