Fri, May 3, 2024
26.8 C
Dubai
Home Tags Supreme Court

Tag: Supreme Court

‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി

ന്യൂ ഡെൽഹി: രാജ്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യമാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന് സുപ്രീം കോടതി. തബ്‌ലീഗ് വിഷയത്തിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌ വിദ്വേഷപരമായാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ വാദം കേൾക്കവെ...

പൊതു സ്‌ഥലങ്ങളിലെ സമരം; സുപ്രീം കോടതി നിയന്ത്രണവും ഹത്രസ് പ്രതിഷേധവും

ന്യൂ ഡെൽഹി: ”പൊതു സ്‌ഥലങ്ങൾ അനിശ്‌ചിത കാലത്തേക്ക് കയ്യടക്കിവെക്കാൻ സാധിക്കില്ല. ഭരണകൂടം ഇത്തരത്തിലുള്ള തടസങ്ങൾ നിയന്ത്രിക്കണം. അധികൃതർ ഇതിനെതിരെ തങ്ങളുടേതായ രീതിയിൽ പ്രവർത്തിക്കണം. അല്ലാതെ കോടതിക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല”- പൗരത്വ നിയമ...

പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന്‌ സ്റ്റേ ഇല്ല

ന്യൂ ഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര...

സഭാതര്‍ക്കം: ഇരുകൂട്ടരെയും ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: യാക്കോബായ - ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 10ന് തിരുവനന്തപുരത്താണ് അനുരജ്ഞന ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇരുസഭകളും അറിയിച്ചിട്ടുണ്ട്. സഭകളില്‍...

പരീക്ഷകള്‍ റദ്ദ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന്, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്കു ജയിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷ മാറ്റിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള...

ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഫീസാകാം; നിയമ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. എത്ര രൂപ ചിലവാക്കിയാലും ചില ആളുകള്‍ തങ്ങളുടെ ഇഷ്ടനമ്പര്‍ തന്നെ വാഹനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി...

‘ഇന്ത്യ’ മാറ്റി ഭാരതമാക്കാൻ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

ഇന്ത്യയുടെ പേരു മാറ്റി ഭാരതം എന്നാക്കണമെന്ന ആവശ്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാവുന്നതാണെന്നും സുപ്രീംകോടതി. തീവ്ര ദേശീയതയുടെ പരിണിതഫലമായുണ്ടാകുന്ന ഇത്തരം കേസുകൾ രാജ്യത്തെ കോടതികൾക്ക് ഇന്നൊരു വലിയ തലവേദനയാണ്. ഒരു...
- Advertisement -