Thu, May 2, 2024
24.8 C
Dubai
Home Tags Swapna Case

Tag: Swapna Case

ഗൂഢാലോചന കേസ്; സ്വപ്‌നയ്‌ക്ക് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്

കൊച്ചി: ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് വീണ്ടും നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പോലീസ് ക്ളബ്ബില്‍ ചൊവ്വാഴ്‌ച ഹാജരാകാനാണ് നിര്‍ദ്ദേശം. നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍...

ഗൂഢാലോചന കേസ്; സ്വപ്‌നയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി. കേസിൽ വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് തടയണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഗൂഢാലോചന കേസിൽ വ്യാജ...

ഗൂഢാലോചന കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി സ്വപ്‌ന വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: മുൻ‌കൂർ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു സ്വപ്‌ന സുരേഷ്. ഗൂഢാലോചന കേസിൽ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യാൻ...

മതനിന്ദ കേസ്; അഡ്വ. കൃഷ്‌ണ രാജിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വിദ്വേഷ പോസ്‌റ്റിട്ട കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്‌ണ രാജിന്റെ മുൻ‌കൂർ ജാമ്യപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹിക...

കേന്ദ്ര സുരക്ഷ ആവശ്യം; സ്വപ്‌ന സുരേഷിന്റെ ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കേന്ദ്ര പോലീസിന്റെ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പെടെ ഭീഷണി...

സംരക്ഷണത്തിന് പോലീസ് വേണ്ട ഇഡി മതി; ഹരജി പിൻവലിച്ച് സ്വപ്‌ന സുരേഷ്

എറണാകുളം: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി പിൻവലിച്ചു. അതേസമയം പോലീസ് സുരക്ഷക്ക് പകരം ഇഡി സംരക്ഷണം നൽകണമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കി....

സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്‌നയുടെ ആരോപണം ചർച്ചയാകും

തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാ​ദങ്ങളും തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി...

ആരോപണങ്ങൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗം; അടിസ്‌ഥാന രഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ചില രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. ഒരു ഇടവേളക്ക് ശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്‌തിയെ കൊണ്ട് വീണ്ടും...
- Advertisement -