Tue, May 7, 2024
36.2 C
Dubai
Home Tags Traffic rules violation

Tag: traffic rules violation

ഗതാഗത നിയമലംഘനം; എഐ ക്യാമറകൾ മിഴിതുറന്നു- ഇന്ന് മുതൽ പണി വീട്ടിലെത്തും

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചാൽ ഇന്ന് മുതൽ പണി വീട്ടിലെത്തി തുടങ്ങും. ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് സ്‌ഥാപിച്ചിരിക്കുന്ന 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. 'സേഫ് കേരള'...

ട്രാഫിക് നിയമലംഘനം; സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിക്കും

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. സേഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം നാളെ മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും....

മദ്യപിച്ചു വാഹനം ഓടിക്കൽ; സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌തത്‌ 3,764 കേസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 3,764 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായാണ് റിപ്പോർട്. 1911...

അനധികൃത പാർക്കിങ്; ബൈക്ക് ഉടമയെ അടക്കം ക്രെയിൻ ഉപയോഗിച്ച് നീക്കി, വീഡിയോ

പൂനെ: നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌താൽ ഉടമക്കും 'പണി' കിട്ടും. വിചിത്രമായ നടപടിയുമായി എത്തിയിരിക്കുകയാണ് പൂനെയിലെ സമർഥ് ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസുകാർ നൽകുന്ന കടുത്ത 'ശിക്ഷാ...

ഗതാഗത നിയമലംഘനം; നാലര ലക്ഷത്തോളം വാഹനങ്ങൾ കരിമ്പട്ടികയിൽ

തിരുവനന്തപുരം: തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് മോട്ടോർ വാഹനവകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയ വാഹനങ്ങളിൽനിന്നും പിഴയായി ലഭിക്കാനുള്ളത് 52.30 കോടിയോളം രൂപ. പിഴ അടയ്‌ക്കാത്ത ഈ വാഹന ഉടമകൾ നിയമലംഘനം തുടരുന്ന അവസ്‌ഥയാണ് നിലവിൽ. നാലര...

ഗതാഗത നിയമലംഘനം; പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച നടപടി ചോദ്യം ചെയ്‌ത് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. കേരളത്തിന്റെ നടപടി ഉടന്‍ തന്നെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. കൂടാതെ...
- Advertisement -