Mon, Apr 29, 2024
37.5 C
Dubai
Home Tags Vaccine testing in children

Tag: Vaccine testing in children

സ്‌കൂൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമല്ല; കേന്ദ്രം

ന്യൂഡെൽഹി: സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് കുട്ടികൾക്ക് വാക്‌സിൻ നൽകണമെന്ന നിബന്ധനയില്ലെന്ന് കേന്ദ്രം. ഈ മാനദണ്ഡം ലോകത്തെവിടെയും സ്വീകാര്യമല്ലെന്ന് കേന്ദ്രത്തിന് വേണ്ടി നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോൾ പറഞ്ഞു. രാജ്യത്തെ സ്‌കൂളുകൾ...

കുട്ടികളിലെ ‘കോർബേവാക്‌സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ

ന്യൂഡെൽഹി: ബയോളജിക്കൽ ഇയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോർബേവാക്‌സ്' പരീക്ഷണത്തിന് ഒരുങ്ങുന്നു. വാക്‌സിന്റെ വിദഗ്‌ധ പരീക്ഷണത്തിന് ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. കുട്ടികൾക്ക് വേണ്ടിയുള്ള കോർബേവാക്‌സ് മൂന്നാം...

രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങു. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായ ശേഷമെ...

കുട്ടികളുടെ വാക്‌സിനേഷൻ; അടിയന്തര അനുമതി തേടി ഒന്നിൽ കൂടുതൽ വാക്‌സിനുകൾ

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്‌റ്റംബറിൽ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോക്‌ടർ രണ്‍ദീപ് ഗുലേറിയ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്‌റ്റംബറിൽ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന്...

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി

ഒട്ടാവ: 12 വയസ് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി. ഈ പ്രായത്തിൽ ഉള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാകും കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം...

കുട്ടികളിൽ വാക്‌സിൻ പരീക്ഷണം ഉടൻ; അനുമതി ലഭിച്ചെന്ന് ഭാരത് ബയോടെക്

ഡെൽഹി: കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് അറിയിച്ച് ഭാരത് ബയോടെക്. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ കോവാക്‌സിൻ...
- Advertisement -