Fri, Apr 26, 2024
25.9 C
Dubai
Home Tags Vaccine trail

Tag: vaccine trail

കുട്ടികളിലെ ‘കോർബേവാക്‌സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ

ന്യൂഡെൽഹി: ബയോളജിക്കൽ ഇയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോർബേവാക്‌സ്' പരീക്ഷണത്തിന് ഒരുങ്ങുന്നു. വാക്‌സിന്റെ വിദഗ്‌ധ പരീക്ഷണത്തിന് ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. കുട്ടികൾക്ക് വേണ്ടിയുള്ള കോർബേവാക്‌സ് മൂന്നാം...

വാക്‌സിൻ മിക്‌സിങ് പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി

ന്യൂഡെൽഹി: കോവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി നൽകി. മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐസിഎംആറിന്റെ പ്രാഥമിക പഠന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. പഠന റിപ്പോർട് വിശദമായി പരിശോധിച്ച ശേഷമാകും ഡിസിജിഐയുടെ അന്തിമ...

കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ

ന്യൂഡെൽഹി: വ്യത്യസ്‌ത വാക്‌സിനുകൾ രണ്ട് ഡോസായി നൽകുന്നത് ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ). കൊവാക്‌സിനും കോവിഷീൽഡും ഇത്തരത്തിൽ നൽകുന്നത് സുരക്ഷിതമാണെന്നും ഐസിഎംആർ പഠനം വ്യക്‌തമാക്കുന്നു. കോവിഡിന് തടയിടാൻ വ്യത്യസ്‌ത വാക്‌സിനുകൾ...

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തണമെന്ന് ഡിസിജിഐ

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് താത്കാലികമായി നിര്‍ത്തി വെക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) നിര്‍ദേശം. നിലവില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നവരുടെ സുരക്ഷാനിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്....
- Advertisement -