Tue, Apr 30, 2024
33.5 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

നന്ദിഗ്രാമിൽ മമത; തൃണമൂൽ സ്‌ഥാനാർഥി പട്ടിക പുറത്ത്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മൽസരിക്കും. തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരി, മമത നന്ദിഗ്രാമിൽ മൽസരിക്കണമെന്ന് നേരത്തെ വെല്ലുവിളി ഉയർത്തിയിരുന്നു. നന്ദിഗ്രാമിലടക്കം...

പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കാളിഘട്ടിലെ വസതിയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സ്‌ഥാനാര്‍ഥികളെ...

ബിജെപി സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലേക്ക് ഉള്ള ബിജെപിയുടെ സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും ഡെൽഹിയിൽ തുടരും. പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷം സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം സ്വീകരിക്കും. ബംഗാള്‍, അസം...

ബംഗാളിൽ അധികാരത്തിലെത്താൻ ഒരു ഫാസിസ്‌റ്റ് ശക്‌തിയെയും അനുവദിക്കില്ല; തേജസ്വി യാദവ്

പറ്റ്‌ന: പശ്‌ചിമ ബംഗാളിൽ ഒരു 'ഫാസിസ്‌റ്റ് ശക്‌തി'യെയും അധികാരത്തിൽ എത്താൻ അനുവദിക്കില്ല എന്നതിനാണ് മുൻഗണനയെന്ന് രാഷ്‌ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം...

അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ പശുക്കടത്ത് അവസാനിപ്പിക്കും; യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: ബിജെപി പശ്‌ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു ദിവസം കൊണ്ട് പശുക്കടത്ത് അവസാനിപ്പിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു...

നിയമസഭാ തിരഞ്ഞെടുപ്പ്; അസമിലും ബംഗാളിലും ആദ്യഘട്ട വിജ്‌ഞാപനം

ന്യൂഡെല്‍ഹി: അസമിലും പശ്‌ചിമബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്‌ഞാപനം പുറത്തിറക്കി. അസമിലെ 47ഉം പശ്‌ചിമ ബംഗാളിലെ 30ഉം സീറ്റുകളിലേക്കുള്ള വിജ്‌ഞാപനമാണ് പുറത്തിറക്കിയത്. മാര്‍ച്ച് ഒമ്പതാണ് നാമനിര്‍ദ്ദേശ പത്രിക...

‘തീരുമാനങ്ങൾ ബിജെപി നേതൃത്വത്തിന്റെ സൗകര്യാർഥമോ’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമതാ ബാനർജി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി. തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ താൻ ബഹുമാനിക്കുന്നു, പക്ഷേ എന്തിനാണ് ജില്ലകൾ വിഭജിച്ചതെന്ന് മമതാ ബാനർജി ചോദിച്ചു....

വായ്‌പകൾ എഴുതിത്തള്ളി തമിഴ്‌നാട്, കൂലി വര്‍ധിപ്പിച്ച് ബംഗാള്‍; ലക്ഷ്യം ഭരണത്തുടര്‍ച്ച

ചെന്നൈ/കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ചുള്ള അവസാന വട്ട ശ്രമങ്ങൾ നടത്തി സര്‍ക്കാരുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്വര്‍ണപ്പണയ വായ്‌പകള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അടിസ്‌ഥാന വേതനം വര്‍ധിപ്പിക്കുമെന്ന് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി...
- Advertisement -