Tue, May 7, 2024
34 C
Dubai
Home Tags West bengal election

Tag: west bengal election

വീണ്ടും ജനവിധി തേടാൻ മമത; ഭവാനിപൂരില്‍ നിന്നും മൽസരിക്കുമെന്ന് റിപ്പോർട്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ മമതാ ബാനര്‍ജി വീണ്ടും മൽസരിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നും മമത ജനവിധി തേടുമെന്നാണ് വിവരം. ഭവാനിപൂരിലെ നിലവിലെ എംഎല്‍എ...

മമതാ ബാനർജി മന്ത്രിസഭയിൽ സത്യപ്രതിജ്‌ഞ ഇന്ന്; പുതുമുഖങ്ങളായി 17 പേർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്. 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യുക. ഇതിനോടകം തന്നെ മന്ത്രിസഭയുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇത്തവണ 17 പേർ പുതുമുഖങ്ങളാണ്...

അവർ കരുത്തുറ്റ നേതാവ്; മമതയെ പ്രശംസിച്ച് കോൺഗ്രസ്‌ നേതാവ് കമൽനാഥ്

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമത ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ സിബിഐ, ഇഡി തുടങ്ങിയ...

ജനങ്ങൾ പാർട്ടിയെ കൈവിട്ടു; ബംഗാൾ ഘടകത്തെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം

കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാള്‍ ഘടകത്തെ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ. മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം...

ബംഗാളിൽ തൃണമൂലിന് 5 ശതമാനം വോട്ട് വർധിച്ചു; ബിജെപിക്ക് 3 ശതമാനം കുറഞ്ഞു

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞടുപ്പിന്റെ പൂർണഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനം വർധിച്ചു. ബിജെപി വോട്ടുവിഹിതം 3 ശതമാനം കുറഞ്ഞു. സിപിഎം-കോൺഗ്രസ് മഹാസഖ്യത്തിന്റെ വോട്ടുവിഹിതം 8...

ബംഗാളിൽ ശമനമില്ലാതെ രാഷ്‌ട്രീയ അക്രമങ്ങൾ; നാലുപേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങള്‍ ശമനമില്ലാതെ തുടരുന്നു. വടക്കന്‍ ബര്‍ദമാന്‍ ജില്ലയില്‍ രാത്രി ഉണ്ടായ സംഘര്‍ഷങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സമാധാനം പാലിക്കണമെന്ന് മമതയുടെ ആഹ്വാനത്തിന് ശേഷവും വിവിധ...

ബംഗാൾ തിരഞ്ഞെടുപ്പ്: വിജയം അത്രമോശമല്ല; ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ബംഗാളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി പഠിച്ച് വരികയാണെന്നാണ് ഘോഷിന്റെ പ്രതികരണം. "മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ബിജെപിക്ക് ആകെ...

ബംഗാളിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചു; പ്രശാന്ത് കിഷോർ

കൊൽക്കത്ത: ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം കൊടുത്ത വിദഗ്‌ധൻ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ പലപ്പോഴും ബിജെപിക്ക് അനുകൂലമായിരുന്നു എന്നും...
- Advertisement -