Fri, May 10, 2024
31 C
Dubai
Home Tags Wildlife-human conflict in Kerala

Tag: wildlife-human conflict in Kerala

വന്യജീവി ആക്രമണം; മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം നാളെ

കോഴിക്കോട്: വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി നാളെ യോഗം ചേരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഉദ്യോഗസ്‌ഥർ അടങ്ങിയ സമിതിയും യോഗത്തിൽ...

വന്യമൃഗ ശല്യം; കേരളവും കർണാടകയും സഹകരണ ചാർട്ടറിൽ ഒപ്പുവെച്ചു

ബന്ദിപ്പൂർ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, പ്രശ്‌നപരിഹാരത്തിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്‌ഥാന സഹകരണ ചാർട്ടറിൽ ഒപ്പിട്ടു. കേരള-കർണാടക വനംവകുപ്പ് മന്ത്രിമാരാണ് ചാർട്ടറിൽ ഒപ്പിട്ടത്. കരാറിന്റെ ഭാഗമായി വന്യമൃഗ ശല്യത്തിൽ...

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; ഒരാൾക്ക് പരിക്ക്- ഇന്ന് നിർണായക യോഗം

മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തിൽ നാട്ടുകാരനായ സുകു എന്ന വയോധികന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി...

കക്കയത്ത് കർഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്

കോഴിക്കോട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കി സിസിഎഫ്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാനാണ് ഉത്തരവ്. അതേസമയം, കൊല്ലപ്പെട്ട ഏബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം...

മനുഷ്യ- വന്യജീവി സംഘർഷം; സംസ്‌ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷം സംസ്‌ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്‌റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണം മൂലം നിരവധിപ്പേരുടെ...
- Advertisement -