Sat, Apr 27, 2024
34 C
Dubai

Daily Archives: Mon, Aug 10, 2020

Karipur plane crash report_2020 Aug 10

കരിപ്പൂർ വിമാനാപകടം: വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം: കരിപ്പൂരിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചതായി വ്യോമയാന വിദഗ്ദ്ധര്‍. ലാൻഡിംഗ് ശ്രമം പാളിയതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചതായാണ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. വിമാനത്തിന്റെ ത്രസ്റ്റ് ലിവർ ടേക്ക്...
Covid 19 report _2020 Aug 09

തിരിച്ചെത്തുന്നവരുടെ കോവിഡ് പരിശോധന: കൂടുതൽ ലാബുകൾക്ക് അംഗീകാരം നൽകി യുഎഇ

അബുദാബി: തിരിച്ചെത്തുന്ന വിസക്കാർക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ ലബോറട്ടറികൾക്ക് അംഗീകാരം നൽകി യുഎഇ. അതതു രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ അംഗീകൃത ലാബുകളുടെ പിസിആർ പരിശോധന ഫലങ്ങൾക്ക് അംഗീകാരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്....
rajamala landslide Report_2020 Aug 10

രാജമല ഉരുൾപൊട്ടൽ; മരണം 43 ആയി

പെട്ടിമുടി: രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ 17 പേരുടെ മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. ആറു മാസം പ്രായമായ കുഞ്ഞും ഇതിലുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ഇനിയും 28...
Fake job offer

വ്യാജ പരസ്യം നൽകി തൊഴിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി: ഓൺലൈനിൽ വ്യാജ തൊഴിൽ പരസ്യം നൽകി തട്ടിപ്പു നടത്തുന്നവർക്കെതിരെ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. പ്രമുഖ കമ്പനികളുടെ പേരുകൾ ഉപയോ​ഗിച്ച് ജോലി വാ​ഗ്ദാനം നൽകി പണം തട്ടിയെടുക്കുന്നുണ്ടെന്നും നിരവധി...
poem

തനിയെ

- കവിത - സം​ഗീത കിരോഷ് ഇലയറ്റ് ഇതളറ്റ് ഒരു മരം തനിയെ…. ഇരുളിലലിയാതെ വെയിലിലുരുകാതെ ഒരുപിടിയോർമ്മ തൻ വേരിളകാതെ… വരുമൊരാളീ,വഴി, യെന്നോർത്തു നോവിന്റെ ഉരുൾപൊട്ടിയൊഴുകിലും കടപുഴകാതെ… കല്ലായ കനവുകൾ കൂട്ടിയുരച്ചു തീ കൂട്ടുന്ന കാറ്റിനോടൊന്നും പറയാതെ പ്രാകാതെ ഒരു മരം തനിയെ…. ഇണയറ്റ്… ഇനമറ്റ്…. പെരുമഴക്കാലം താണ്ടി സ്നേഹത്തിന്റെ സൂര്യനുദിച്ചുയുരുന്നതും കാത്ത് ഒഴിഞ്ഞ ചില്ലകൾ ചിറകുകളാക്കി ഒരു മരം...
Covid 19 in US report_2020 Aug 09

യുഎസിൽ കോവിഡ് രോഗികൾ 50 ലക്ഷം കടന്നു – കണക്കുകൾ പുറത്ത്

വാഷിംഗ്‌ടൺ: അമേരിക്കയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നതായി ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയുടെ കണക്കുകൾ. 1, 62, 000 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ...
Narendra Modi

കർഷകർക്കായി ഒരുലക്ഷം കോടി; പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക്‌ കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയിൽ നിന്നും ഒരു ലക്ഷം കോടി രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്‌ഘാടനം ചെയ്തു. കാർഷികരംഗത്തെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതി...
EIA 2020 report_2020 Aug 10

ഇഐഎ കരട് വിജ്ഞാപനം: അഭിപ്രായമറിയിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

തിരുവനന്തപുരം: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ 2020) കരട് വിജ്ഞാപനം രാജ്യം മുഴുവൻ ചർച്ചയായികൊണ്ടിരിക്കുന്നു. പൊതുജനങ്ങൾക്ക് ഇതിൽ പരാതിപ്പെടാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുമുള്ള അവസരം നാളെയോടെ അവസാനിക്കും. ആഗസ്റ്റ് 11 വരെയാണ്...
- Advertisement -