Tue, Mar 19, 2024
24.3 C
Dubai

Daily Archives: Mon, Aug 17, 2020

veyi-malayalam-movie-release-date-announced

വെയിലിന്റെ ട്രെയിലറെത്തി

അനേകം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ 'വെയില്‍' സിനിമയുടെ ട്രെയിലര്‍ റീലീസ് ചെയ്തു. വലിയപെരുന്നാളിന് ശേഷം ഷെയിന്‍ നിഗം നായകനായെത്തുന്ന ചിത്രം കൂടിയാണ് വെയില്‍. ഗുഡ് വില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന...
MalabarNews_ google pay error

ഗൂഗിള്‍ പേ ലഭ്യമാകുന്നില്ല

പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായത്. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്....
MalabarNews_ nishikant kammath dies

ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50)അന്തരിച്ചു. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ ആയിരുന്നു മരണം. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ്...
Malabarnews_digitalhealthcard

എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ്; പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്കുന്നതുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 6 കേന്ദ്രഭരണ...
Shylaja Teacher _ Malabar News

കോവിഡ്; രോഗമുക്‌തി 1131, സമ്പര്‍ക്ക രോഗികള്‍ 1572, രോഗബാധ 1725

തിരുവനന്തപുരം: കേരളത്തില്‍ 1725 പേര്‍ക്ക് കോവിഡ്-19. ഇതില്‍ 461 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്, മലപ്പുറം 306, തൃശൂര്‍ 156 , ആലപ്പുഴ 139, പാലക്കാട് 137 പേര്‍ക്കും, എറണാകുളം 129, കാസര്‍ഗോഡ്...
Malabar_News facebook respons about hate speech policy

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കാതെ വിലക്ക് ഏര്‍പ്പെടുത്തും; ഫേസ്ബുക്ക്

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേസ്ബുക്ക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ...
Malabarnews_vandebharathmission

വന്ദേ ഭാരത് മിഷന്‍; ഇനി ലണ്ടനില്‍ നിന്ന് നേരിട്ട് കൊച്ചിയിലെത്താം.

കൊച്ചി : കോവിഡ് കാലത്ത് ലണ്ടനില്‍ നിന്നുള്ള മലയാളികള്‍ക്ക് ഇനി നേരിട്ട് കേരളത്തിലെത്താം. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് ആദ്യമായി വിമാന സര്‍വീസ് ആരംഭിക്കുന്നത്. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക്...
Malabarnews_jacinda arden

ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചു

വെല്ലിങ്ടണ്‍: കോവിഡ് 19 വീണ്ടും പടരുന്ന സാഹചര്യത്തില്‍,ദേശീയ തിരഞ്ഞെടുപ്പ് നീട്ടിവെച്ച് ന്യൂസിലന്‍ഡ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലന്‍ഡില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജസീന്ത ആഡെന്‍ തിരഞ്ഞെടുപ്പുകള്‍ നാലാഴ്ച്ചത്തേക്ക് നീട്ടിവെച്ചത്. സെപ്റ്റംബര്‍...
- Advertisement -