Wed, May 1, 2024
32.8 C
Dubai

Daily Archives: Mon, Aug 24, 2020

Malabarnews_cherppullassery

കോവിഡ് വാക്സിന്‍; പരീക്ഷണത്തില്‍ പങ്കാളികളായി ചെര്‍പ്പുളശ്ശേരി സ്വദേശികളും

ചെര്‍പ്പുളശ്ശേരി : കോവിഡ് വാക്‌സിന്റെ പരീക്ഷണഘട്ടങ്ങളില്‍ നിരവധി മലയാളികള്‍ പല രാജ്യത്തും സ്വയം സന്നദ്ധരായി രംഗത്ത് വന്നിരുന്നു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നും അത്തരത്തില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളായി നാല് മലയാളികള്‍....
MalabarNews_gold smuggling in kuthuparambu

സ്വര്‍ണ്ണ കടത്ത്; നഗര മധ്യത്തില്‍ ഗുണ്ടാ വിളയാട്ടം

കൂത്തുപറമ്പ്: നഗരമധ്യത്തില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറാലില്‍ ബസ് സ്റ്റാന്‍ഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ മലപ്പുറത്തു നിന്നുള്ള ക്വട്ടേഷന്‍...
Saudi Public Sector Re-opens

സൗദിയിൽ സർക്കാർ ഓഫീസുകൾ പുനഃരാരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഓഗസ്റ്റ് 30 മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ...
MalabarNews_ayush secratary hindi war

‘പ്രശ്‌നം ഉണ്ടാക്കിയവര്‍ ക്ഷണിക്കപ്പെടാതെ വന്നവര്‍’; ഹിന്ദി വിവാദത്തില്‍ ആയുഷ് സെക്രട്ടറി

ന്യൂഡല്‍ഹി: വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. ആയുഷ് വെല്‍നെസ് കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടാനുള്ളവര്‍ക്കായി നടത്തിയ പരിശീലനത്തിനിടെയാണ് ഹിന്ദി മനസിലാകാത്ത തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരോട് പുറത്ത്...
Malabarnews_india covid

കോവിഡ്; 31 ലക്ഷം കവിഞ്ഞ് രാജ്യത്ത് രോഗബാധിതര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്നു. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 31 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്...
Malabarnews_covid death2

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ സ്വദേശികളായ പുത്തന്‍ വിളയില്‍ രാജന്‍(67), ദാറുല്‍ റഹ്മാന്‍ മന്‍സിലില്‍...
Kerala Govt New Order

അധ്യാപക നിയമനത്തിന് പിന്നാലെ കോളേജുകള്‍ക്കും വിലക്ക്

കൊല്ലം: സംസ്ഥാനത്ത് തല്‍കാലം പുതിയ എയ്ഡഡ് കോളേജുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളെയും ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക ശേഷിയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വാശ്രയ മേഖലയില്‍...
niyamasabha-from-tomorrow

സഭ ആരംഭിച്ചു; സ്പീക്കര്‍ കസേര ഒഴിയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചു. സഭയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ചൊല്ലി വാദപ്രതിവാദമുയര്‍ന്നു. സ്പീക്കര്‍ക്കും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ്...
- Advertisement -