Wed, May 8, 2024
30.6 C
Dubai

Daily Archives: Thu, Sep 3, 2020

malabar image_malabar news

കണ്ണൂരിന് ആശ്വാസം; രോഗമുക്തി നേടിയത് 123 പേര്‍

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച രോഗമുക്തി നേടിയത് 123 പേര്‍. കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 123 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ...
Suicide_2020 Sep 03

കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂട്ടബലാത്സംഘത്തിന് ഇരയായ 14 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള മൂന്നു പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ശേഷം...
malabar image_malabar news

കോവിഡ്; കണ്ണൂരില്‍ രോഗമുക്തി നേടിയവര്‍ 123; സമ്പര്‍ക്ക രോഗികള്‍ 118; ആകെ രോഗബാധ 142

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 142 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 118 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന്...
Kodiyeri Balakrishnan_2020 Sep 03

പെരിയക്ക് പകരമെന്ന് കോടിയേരി; ഇരട്ടക്കൊലയിൽ പരസ്പരം ആക്രമിച്ച് ഇരുമുന്നണികളും

കൊച്ചി: പെരിയ ഇരട്ടകൊലപാതകത്തിന് പകരം വീട്ടുമെന്ന് വെല്ലുവിളിച്ച കോൺഗ്രസുകാർ അത് പ്രാവർത്തികമാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും, കൊലപാതക നീക്കം അറിഞ്ഞിട്ടും ഇത് തടയാൻ കോൺഗ്രസ്‌ നേതൃത്വം...
P chidambaram

ജിഡിപി ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും- ചിദംബരം

ന്യൂഡൽഹി: രാജ്യത്തെ ജിഡിപി നിരക്കിലുണ്ടായ ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. 'ദ ക്വിന്റി'ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദാരിദ്ര്യ നിരക്ക് 35-40...
kerala image_malabar news

കോവിഡ്; ലോകത്തെ മികച്ച ചിന്തകരുടെ പട്ടികയില്‍ കെകെ ശൈലജ ഒന്നാമത്; രാജ്യാന്തര അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി, കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ്...
India China_2020 Sep 03

ബ്രി​ഗേഡ് കമാൻഡർതല ചർച്ചയും പരാജയം; ലഡാക്കിലെ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തി ഇന്ത്യ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ സാഹചര്യം ലഘൂകരിക്കാൻ ബുധനാഴ്ച ഇരുരാജ്യങ്ങളിലേയും ബ്രി​ഗേഡ് കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. മൂന്നാം തവണയാണ് ചർച്ച ഫലവത്താകാതെ പിരിയുന്നത്. ഇതോടെ ചൈനീസ് സൈന്യത്തിന്റെ ഭാ​ഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ...
Modi_2020 Sep 03

പ്രധാനമന്ത്രിക്കും രക്ഷയില്ല; വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബിറ്റ് കോയിനുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നിരവധി തവണ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ക്രിപ്റ്റോ കറൻസി മുഖേന...
- Advertisement -