Thu, May 2, 2024
24.8 C
Dubai

Daily Archives: Tue, Sep 8, 2020

Sanjana Galrani_Malabar News

സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍; പോലീസിന്റെ മിന്നല്‍ പരിശോധന തുടരുന്നു

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇന്ന് രാവിലെയാണ് സെര്‍ച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്. പോലീസ് റെയ്ഡ് തുടര്‍ന്നു...
Jayaprakash Reddy Passed away

ജയപ്രകാശ് റെഡ്ഡി അന്തരിച്ചു .

പ്രശസ്ത തെലുങ്ക് നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ഗിണ്ടൂരിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോലീസ് സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്നതിനിടെ 1988 ല്‍ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ...
Malabarnews_covid death in kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി

കോഴിക്കോട് : ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍(69), വയനാട് കൊന്നച്ചാല്‍ സ്വദേശി ജോസഫ്(85) എന്നിവരാണ് മരിച്ചത്. ഇരുവരും കോഴിക്കോട്...
Kangana Ranaut _ Malabar News

‘ട്വിറ്ററത്തി’ക്ക് സുരക്ഷ; വിഭവങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കു; മഹുവ മൊയ്ത്ര

മുംബൈ: നടി കങ്കണ റണൗട്ടിന് വൈ പ്ലസ് സുരക്ഷ നല്‍കിയ കേന്ദ്ര നീക്കത്തില്‍ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ എം പി മഹുവ മൊയ്ത്ര രംഗത്തെത്തി. ശിവസേനയെയും എന്‍ സി പി യെയും വിമര്‍ശിച്ചതിന്റെ...
Malabarnews_covid in india

രാജ്യത്ത് കോവിഡ് ബാധിതര്‍ 43 ലക്ഷത്തിനടുത്ത്; മരണസംഖ്യ 72775

ന്യൂഡെല്‍ഹി : ദിവസങ്ങളായി 90000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് അല്‍പ്പം കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 75809 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്...
MalabarNews_onam special kitpappadam

ഓണക്കിറ്റിലെ പപ്പടം; ഭക്ഷ്യ യോഗ്യമല്ലെന്ന് പരിശോധനാഫലം

ശര്‍ക്കരക്കു പിന്നാലേ ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ പപ്പടവും വിവാദത്തില്‍. കിറ്റിലെ പപ്പടം ഭക്ഷ്യ യോഗ്യമല്ലെന്ന് പരിശോധനാഫലം വന്നു. റാന്നിയിലെ ഡി.എഫ്.ആര്‍.ഡിയില്‍ നടത്തിയ പരിശോധനയിലാണ് ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെയും(അലക്കുകാരം) അളവും പിഎച്ച്...
OMAN AIR_Malabar News

വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍

മസ്‌കറ്റ്: രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി ചെയര്‍മാനായ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്. ഒക്ടോബര്‍ 1 മുതലാണ് രാജ്യത്തെ വ്യോമഗതാഗതം പുനരാരംഭിക്കുക. കോവിഡ്...
palakkad covid report

ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്; 71 രോഗമുക്തി

പാലക്കാട്: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗബാധ. 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയും ഇതര സംസ്ഥാനങ്ങളില്‍...
- Advertisement -