Daily Archives: Wed, Sep 9, 2020
പോക്‌സോ കേസ് അന്വേഷണം; മാർഗരേഖയുമായി ഹൈക്കോടതി
കൊച്ചി: പോക്‌സോ കേസ് അന്വേഷണത്തിന് മാർഗരേഖയുമായി ഹൈക്കോടതി. അന്വേഷണത്തിന്റെ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. ഓരോ ജില്ലയിലും പോക്‌സോ കേസുകളുടെ മേൽനോട്ടത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കണം. ഇരകളുടെ മൊഴിയെടുപ്പിന്...
ഡെൽഹിയിൽ ആശങ്കയേറുന്നു; ഇന്നു മാത്രം 4,039 കേസുകൾ
ന്യൂ ഡെൽഹി: ഡെൽഹിയിൽ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് കണക്കുകൾ. ഇന്നു മാത്രം 4,039 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 20 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
ഇതോടെ ഡെൽഹിയിലെ...
ഐഎസ്എല്‍; പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തില്‍; ആവേശം വാനോളം
കൊച്ചി: ഭാവി വാഗ്ദാനമായ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്ലിനെ സ്വന്തം തട്ടകത്തിലേക്കെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഏഴാം സീസണില്‍ പ്രഭ്സുഖാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമാകും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
2019...
കോവിഡ് വ്യാപനം; ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുടെ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ പഠന വിധേയമാക്കണം എന്ന ആവശ്യം ഇതുവരെ ആരോഗ്യവകുപ്പ് പരിഗണിച്ചിട്ടില്ല. സാമൂഹിക...
കത്ത് എഴുതുന്നത് കുറ്റമല്ല, ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് ആവശ്യം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്തു നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി...
കോവിഡ്; യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത് 883 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേര്‍ക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരായി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,981 ആയി....
രേഖകളില്ലാത്ത ഇന്ത്യക്കാര്‍ക്കായി ‘രജിസ്ട്രേഷന്‍ ഡ്രൈവ്’ സംഘടിപ്പിച്ച് എംബസി
കുവൈത്ത് സിറ്റി: രേഖകള്‍ ഇല്ലാത്ത ഇന്ത്യക്കാര്‍ക്കായി 'രജിസ്ട്രേഷന്‍ ഡ്രൈവ്' സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി. പാസ്സ്‌പോര്‍ട്ടോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ (ഔട്ട്പാസ്) ഇല്ലാത്തവര്‍ക്കാണ് രജിസ്ട്രേഷന്‍. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിള്‍ ഫോം വഴിയോ എംബസി കോണ്‍സുലര്‍...
ഡ്രൈവിംഗ് സ്കൂളുകള്‍ തുറക്കാൻ അനുമതി; 14 മുതൽ പ്രവർത്തിക്കാം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാൻ അനുമതി. 14-ാം തിയ്യതി മുതൽ ഡ്രൈവിംഗ് സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കൃത്യമായ കോവിഡ്...