Fri, May 3, 2024
24.8 C
Dubai

Daily Archives: Sat, Sep 12, 2020

pravasi lokam image_malabar news

വിമാനയാത്രക്കിടെ വയോധികക്ക് ഹൃദയാഘാതം; രക്ഷകയായി മലയാളി നഴ്സ്

ലണ്ടന്‍: വിമാനയാത്രക്കിടെ, സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന്‍ രക്ഷിച്ച് അഭിനന്ദനം ഏറ്റുവാങ്ങി മലയാളി നഴ്സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് അടിയന്തര വൈദ്യ സഹായം ആവശ്യമായി വന്ന ഘട്ടത്തെ സധൈര്യം നേരിട്ടു...
suicide_2020 Sep 12

പരീക്ഷ പേടി; തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷ നാളെ നടക്കാനിരിക്കെ തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ജ്യോതി ദുർഗ(18)യാണ് ശനിയാഴ്ച  ആത്മഹത്യ ചെയ്തത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന്...
Kadakampally surendran_malabar news

തലസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് ; കടകംപള്ളി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് എതിരായുള്ള പ്രതിഷേധങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് ഇത്ര വലിയ വിഷയം ആണോയെന്നും മന്ത്രി ചോദിച്ചു. ഇതിന് മുമ്പും എത്ര...
Rahul Gandhi_2020 Sep 12

മോദിയുടെ ‘ആസൂത്രിതമായ പോരാട്ട’ത്തിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പരിഹാസവുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എംപി. ജിഡിപി വളർച്ചയിൽ 24 ശതമാനം ഇടിവ്, 12 കോടി തൊഴിൽ നഷ്ടം,...
Malabarnews_dharavi

രോഗവ്യാപനം കൂടുന്നു; ധാരാവിയില്‍ വീണ്ടും ആശങ്ക

ധാരാവി : കഴിഞ്ഞ രണ്ട് മാസക്കാലമായി കോവിഡ് വ്യാപനം വലിയ രീതിയില്‍ കുറഞ്ഞിരുന്ന ധാരാവിയില്‍ വീണ്ടും രോഗവ്യാപനം കൂടുന്നു. കോവിഡിനെ നിയന്ത്രണ വിധേയമാക്കി കഴിഞ്ഞ് 55 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ധാരാവിയില്‍ കോവിഡ്...
Muhsin_Parari_Malabar News

കോഴിപ്പങ്ക് വീഡിയോ പുറത്തിറങ്ങുന്നു

കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത ദൃശ്യവല്‍ക്കാനൊരുങ്ങി മുഹ്‌സിന്‍ പരാരി. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് വീഡിയോ പൂര്‍ത്തിയായതായി മുഹ്‌സിന്‍ അറിയിച്ചു....
national image_malabar news

ലൈഫ് സര്‍ട്ടിഫിക്കറ്റ്; ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം

ഡെല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി സമയം നീട്ടി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ ആണ് ഒരു മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയത്. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്...
MalabarNews_pulpally-forest-station

പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു

വയനാട്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു. നാല് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ താത്കാലികമായി അടച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ...
- Advertisement -