Fri, May 10, 2024
31 C
Dubai

Daily Archives: Wed, Sep 30, 2020

Moderna vaccine seek approvel from dcgi

മോഡേണ കോവിഡ് വാക്‌സിൻ; പ്രായമായവരിലും ഫലപ്രദം

വാഷിങ്ടണ്‍: മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠനം. വാക്‌സിൻ സ്വീകരിച്ച പ്രായമായവരില്‍ നടത്തിയ പഠനത്തില്‍ ചെറുപ്പക്കാരില്‍ എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിച്ചതായി കണ്ടെത്തി. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക്...
Malabar News_Sandeep-Nair

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റസമ്മതം നടത്താന്‍ സന്നദ്ധത അറിയിച്ച് കേസിലെ രണ്ടാംപ്രതി സന്ദീപ് നായര്‍. മാപ്പുസാക്ഷിയാക്കണമെന്ന് അറിയിച്ച് എന്‍ഐഎ കോടതിയില്‍ ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചു. തന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും സന്ദീപ് നായര്‍...
Sitaram_Malabar news

നീതി നിഷേധമെന്ന് സീതാറാം യെച്ചൂരി

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ രൂക്ഷ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കടുത്ത നീതി നിഷേധമാണിതെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാബറി...
malabarnews-twitter

ട്വിറ്ററിന് എതിരായ ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡെല്‍ഹി: രാജ്യ താത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരായി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. ദേശവിരുദ്ധ സംഘടനകളായ ഖാലിസ്ഥാന്‍ പോലെയുള്ളവക്ക് പ്രചാരണ വേദി ഒരുക്കുന്നു എന്നാരോപിച്ചാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്....
Kerala govt to high court against cbi

ലൈഫ് മിഷന്‍; സിബിഐ നടപടി ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഹരജി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഏകപക്ഷീയമായ സിബിഐ നടപടിയെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്ന് എ.ജി.സി.പി സുധാകര പ്രസാദ് നല്‍കിയ...
Malabarnews_covid india

കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ രോഗബാധ 80472, രോഗമുക്തി 86428

ന്യൂ ഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ 62 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 80472 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 6225670 ആയി...
Swara-Bhaskar_2020-Sep-30

ബാബരി മസ്‌ജിദ് സ്വയം തകർന്നതാണ്; സ്വര ഭാസ്‌കർ

ന്യൂ ഡെൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണു പിന്നാലെ ബാബരി മസ്‌ജിദ് കേസിൽ മുഴുവൻ പേരെയും കുറ്റ വിമുക്‌തരാക്കി ഉള്ള സിബിഐ പ്രത്യേക കോടതി വിധിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് നടി സ്വര ഭാസ്‌കർ രം​ഗത്ത്....
Babari-verdict_Malabar news

നേതാക്കള്‍ ശ്രമിച്ചത് ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍; പ്രത്യേക സി ബി ഐ കോടതി

ന്യൂ ഡെൽഹി: ബാബറി മസ്‌ജിദ്‌ കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കര്‍സേവകര്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പ്രത്യേക സി.ബി.ഐ കോടതി. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം...
- Advertisement -