Mon, Apr 29, 2024
29.3 C
Dubai
Home 2020 September

Monthly Archives: September 2020

Malabarnews_school reopening

കോവിഡ് വ്യാപനം ഉയരുന്നു, വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ താല്‍പര്യമില്ല; സര്‍വേ ഫലം

ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാന്‍ തയ്യാറല്ല എന്ന് മാതാപിതാക്കള്‍. അണ്‍ലോക്കിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമോ എന്ന്...
Ashiq abu and Unni R about babri case judgement

തകര്‍ത്തതല്ല, ബാബറി മസ്‌ജിദ് ആത്മഹത്യ ചെയ്‌തു; വിമര്‍ശനം

കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും.   View this post on Instagram   @vinodkjose A...
Hareesh vasudevan_Malabar news

ഇന്ത്യന്‍ ഭരണഘടനയുടെ മേലുള്ള വിശ്വാസത്തെയാണ് ഇത്തരം വിധികള്‍ തകര്‍ക്കുന്നത്; ഹരീഷ് വാസുദേവന്‍

കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ കോടതി വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യന്‍ ജുഡീഷ്യറി കെട്ടിപ്പടുത്തത് വെറും കല്ലും മണ്ണും മാത്രം ഉപയോഗിച്ചല്ല. നീതി ലഭ്യമാകും...
Malabarnews_prime minister

ഹത്രസ് കൂട്ടബലാത്സംഗം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി : ഹത്രസ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി മുന്നോട്ട് വച്ചതായി...
Kuwait's New King

കുവൈത്തില്‍ പുതിയ അമീര്‍ സ്ഥാനമേറ്റു

കുവൈത്ത്: രാജ്യത്ത് രാവിലെ 11 മണിക്ക് കൂടിയ പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബൈര്‍ അല്‍ സബാഹ് പുതിയ അമീറായി സ്ഥാനമേറ്റു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 പ്രകാരമാണ്...
NEET Exam 2021

യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡെല്‍ഹി: ഒക്‌ടോബര്‍ നാലിന് തീരുമാനിച്ചിരിക്കുന്ന യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കുന്നത് മറ്റു പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്....
L K Adwani_Murali Manohar Joshy_Malabar News

വിധി സ്വാഗതം ചെയ്‌ത് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ സ്വാഗതം ചെയ്‌ത് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. പൂര്‍ണമനസോടെ വിധിയെ സ്വാഗതം ചെയ്യുന്നു എന്നും ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും...
Malabarnews_vijay p nair

സൈനികരെ അപമാനിച്ച് വീഡിയോ; വിജയ് പി നായര്‍ക്കെതിരെ പുതിയ കേസെടുത്തു

തിരുവനന്തപുരം : യൂട്യൂബിലൂടെ സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ പുതിയ കേസെടുത്തു. സൈനികരെ അപമാനിച്ചു കൊണ്ട് പോസ്റ്റ് ചെയ്‌ത വിഡിയോക്കെതിരെയാണ് ഇപ്പോള്‍ പുതിയ കേസ് എടുത്തിരിക്കുന്നത്. സൈബര്‍ പൊലീസാണ് വിജയ്...
- Advertisement -