Sat, Sep 25, 2021
34.8 C
Dubai

Daily Archives: Fri, Oct 23, 2020

MALABARNEWS-TRENTBOULT

ബാറ്റിംഗ് മറന്ന ചെന്നൈക്ക് നാണം കെട്ട തോല്‍വി; 10 വിക്കറ്റ് ജയവുമായി മുംബൈ മുന്നോട്ട്

ഷാര്‍ജ: ട്രെന്‍ഡ് ബൗള്‍ട്ടും ജസ്‌പ്രീത് ബുംറയും എറിഞ്ഞിട്ട ചെന്നൈയെ ഇഷാന്ത് കിഷന്‍ തല്ലിയൊതുക്കി.  തകര്‍ന്നടിഞ്ഞ ചെന്നൈ ബാറ്റിംഗ് ടോപ് ഓര്‍ഡറിനിടയില്‍ സാം കറന്റെ (52) ഒറ്റയാള്‍ പോരാട്ടം പാഴായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്...
malabar image_malabar news

ഹരിതകേരളം; നാലാമത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമാക്കി കൊടുങ്ങല്ലൂര്‍ നഗരസഭ

തൃശ്ശൂര്‍: ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ നാലാമത് പച്ചത്തുരുത്ത് കൂടി സൃഷ്‌ടിച്ചു. മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി...
MalabarNews_Imran-Khan

ഭീകരതയുടെ താവളം; പാകിസ്‌ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും

ഭീകരതക്ക് വേരോട്ടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്‌ഥാന്‍ തുടരും. പാരീസ് ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഭീകര വിരുദ്ധ നിരീക്ഷണ സമിതിയായ എഫ്.എ.ടി.എഫിന്റെ (The Financial Action Task Force) ആണ് തീരുമാനം. ഭീകരതയുടെ പണ...
Doctor

ആരോ​ഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കും; കുവൈത്ത്

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ വനിതാ ഡോക്‌ടർക്ക്‌ ​ നേരെ കയ്യേറ്റമുണ്ടായതിന് പിന്നാലെ ആരോ​ഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ കുവൈത്ത്. ഡോക്​ടർമാരും നഴ്‌സുമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഒരുക്കുന്നതാണ്​ പരിഗണിക്കുന്നത്​. ആശുപത്രികളിൽ മതിയായ...
MALABARNEWS-DR.NAJMA

നിരന്തരം ആക്ഷേപത്തിന് ഇരയായി, നീതി ലഭിക്കും വരെ പോരാടും; ഡോ. നജ്‌മ

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിചരണത്തില്‍ വീഴ്‌ച ഉണ്ടായതിനെ തുടര്‍ന്ന് കോവിഡ് രോഗി മരണപ്പെട്ടെന്ന ആരോപണത്തില്‍ പോലീസ് ഡോ. നജ്‌മയുടെ മൊഴിയെടുത്തു. ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്‌ടറായ നജ്‌മയാണ് കോവിഡ് പരിചരണത്തില്‍ വീഴ്‌ച...
Santhwana Sadhanam_Malabar News

സാന്ത്വന സദനം പൂർത്തീകരണം; മാതൃകയായി ചെട്ടിയിൽ ബദരിയ്യ മഹല്ല് കമ്മിറ്റി

മലപ്പുറം: ആലംബഹീനർക്ക് അത്താണിയായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിന് ആവശ്യമായ സാമഗ്രികൾ നൽകി കരുളായി ചെട്ടിയിൽ ബദരിയ മഹല്ല് കമ്മിറ്റിയും എസ് വൈസ് എസ് സാന്ത്വനം യൂണിറ്റ്...
malabar image_malabar news

കോവിഡ്; മലപ്പുറത്ത് വീണ്ടും 1000 കടന്ന് പ്രതിദിന കണക്ക്

മലപ്പുറം: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്നു. 1,375 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ്-19 സ്‌ഥിരീകരിച്ചത്. ഇതില്‍ 1,303 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ...
MalabarNews_lifestyle

സുന്ദരിയാവാം, സമയവും ലാഭിക്കാം; സ്‌ത്രീകള്‍ക്കായി അഞ്ച് ടിപ്‌സുകള്‍

നമ്മുടെ കൈയ്യെത്തുന്ന ദൂരത്ത് കിട്ടുന്ന തേന്‍ കൊണ്ട് മുടിയും മുഖവും നമുക്ക് ഒരുപോലെ സംരക്ഷിക്കുവാന്‍ സാധിക്കും. പക്ഷേ മറ്റു ചില ഘടകങ്ങള്‍ കൂടി ഒപ്പം ചേര്‍ക്കണം എന്നുമാത്രം. എന്നാല്‍ ഇവയെല്ലാം തന്നെ അടുക്കളയില്‍...
- Advertisement -
Inpot