Wed, May 8, 2024
31.1 C
Dubai

Daily Archives: Tue, Oct 27, 2020

Kerala Covid Report on 2020 Oct 27 _ Malabar News

കോവിഡ്; രോഗമുക്‌തി 7015, രോഗബാധ 5457, സമ്പർക്കം 4702

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 60 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 24 പേരിൽ ഒരാൾ 36 വയസ്സുള്ള കാസർഗോഡ് മുള്ളേരിയ സ്വദേശിനി സമീറയാണ് ഇന്നത്തെ ആകെ രോഗബാധ 5457 ആണ്. സംസ്‌ഥാനത്ത്‌...
Unloack 5 _Malabar news

രാജ്യത്ത് അണ്‍ലോക്ക് 5 തുടരും

ന്യൂഡെല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സെപ്‌റ്റംബര്‍ 30...
Kerala Election Expense

തദ്ദേശ തെരഞ്ഞെടുപ്പ്; 180 കോടി രൂപയുടെ ചെലവ്; സുരക്ഷാ ഉപകരണങ്ങൾക്ക് മാത്രം 12 കോടി

തിരുവനന്തപുരം: കോവിഡ് കാല തദ്ദേശ തെരഞ്ഞെടുപ്പിന് ആകെ ചെലവ് 180 കോടിയെന്ന് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്‌ഥർക്ക്‌ മാസ്‌ക്, ഗ്‌ളൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ഇലക്ഷൻ ബൂത്തുകളിലേക്കുള്ള സാനിറ്റയ്‌സറുകളും മെഡിക്കൽ...
Gold Rate Today

സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 37,880 രൂപയായാണ് വില ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. 280 രൂപയുടെ വർധനവാണ് ഇന്ന് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഒരു ഗ്രാം...
Kozhikkod corporation against k.m shaji

വീട് നിർമാണ ക്രമക്കേട്; കെ.എം ഷാജിക്കെതിരെ കോഴിക്കോട് കോർപറേഷൻ ഇ.ഡി ഓഫീസിൽ

കൊച്ചി: കെ.എം ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്‌ഥർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിലെത്തി. വൈകിട്ട് 3 മണിയോടെയാണ് കോർപറേഷൻ ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇ.ഡി...

ജെ.സി.ബി പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടി ‘മീശ’

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി. പുരസ്‌കാരപട്ടികയിൽ ഇടം നേടി എസ്.ഹരീഷിന്റെ 'മീശ'. അഞ്ച് പുസ്‌തകങ്ങളുടെ ചുരുക്കപ്പട്ടികയാണ് പുറത്തുവിട്ടത്. അടുത്ത മാസം 7ന് പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കും. ഇന്ത്യൻ എഴുത്തുകാർ ഇംഗ്ളീഷിൽ...
Ram das athevala_Malabar news

കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അത്തേവാല ട്വിറ്ററില്‍...

തൂത്തുക്കുടി കസ്‌റ്റഡി മരണം; പൊലീസിനെ പ്രതിക്കൂട്ടിലാക്കി കുറ്റപത്രം

ചെന്നൈ: തൂത്തുക്കുടി കസ്‌റ്റഡി മരണത്തിൽ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കസ്‌റ്റഡിയിൽ മരിച്ച ജയരാജിനേയും മകൻ ബെന്നിക്‌സിനെയും അതിക്രൂരമായി പൊലീസ് പീഡിപ്പിച്ചുവെന്ന് വ്യക്‌തമാകുന്ന തെളിവുകളും പരിശോധനയിൽ ലഭിച്ചതായി സിബിഐ കുറ്റപത്രത്തിൽ...
- Advertisement -