Thu, May 2, 2024
26.8 C
Dubai

Daily Archives: Tue, Dec 15, 2020

malabarnews-sreeshanth

മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി

കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്‌താഖ്‌ അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...
Malabar-News_SV-Pradeep

എസ്‌വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറി ഡ്രൈവറായ ജോയ് എന്നയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഫോര്‍ട്ട് അസിസ്‌റ്റന്റ്‌ കമ്മീഷണര്‍...
rain_malabar news

കേരളത്തില്‍ ശക്‌തമായ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. മുന്നറിയിപ്പിന് പിന്നാലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5...
malabarnews-Paava-Kadhaigal-

മികച്ച അഭിപ്രായം നേടി ‘തങ്കം’ ടീസർ; കാളിദാസ് അമ്പരപ്പിച്ചെന്ന് പ്രേക്ഷകർ

തമിഴിലെ പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജിയായ പാവ കഥൈകളിലെ തങ്കം എന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായം. കാളിദാസ് ജയറാം തന്റെ പ്രകടനം കൊണ്ട് അമ്പരപ്പിച്ചുവെന്ന് പ്രേക്ഷകർ പ്രതികരിച്ചു. സുധാ കൊങ്ങരയാണ് തങ്കം...
Malabar-News_Binoy-Kodiyeri

ബിഹാർ സ്വദേശിനിയുടെ പീഡന പരാതി; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മുംബൈ പോലീസ് 678 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ബിനോയ് പീഡനം നടത്തിയതിന്...
kabul attack_malabar news

ഐഇഡി സ്‌ഫോടനത്തില്‍ കാബൂള്‍ ഡെപ്യൂട്ടി ഗവര്‍ണറും സെക്രട്ടറിയും കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ കാബൂള്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മൊഹിബുള്ള മുഹമ്മദിയും സെക്രട്ടറിയും കൊല്ലപ്പെട്ടു. കാബൂളിലെ പിഡി 9 ജില്ലയിലാണ് സംഭവം. ഗവര്‍ണറുടെ വാഹനത്തില്‍ ഐഇഡി സ്‌ഥാപിച്ചിരുന്നതായി കാബൂള്‍ പോലീസ് അറിയിച്ചു. കാബൂളിലെ...
Malabar-News_Arvind-kejriwal,-Yogi-Adityanath

യോഗിയോട് ഏറ്റുമുട്ടാൻ ആം ആദ്‌മി; നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനോട് ഏറ്റുമുട്ടാൻ ആം ആദ്‌മി പാർട്ടി(എഎപി). വരുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മൽസരിക്കുമെന്ന് പാർട്ടി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ...
malabarnews-Parliament

കോവിഡ് ഭീതി; പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കി. ജനുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനം മാത്രമാവും ചേരുക. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ...
- Advertisement -