Tue, Jun 22, 2021
40.5 C
Dubai

Daily Archives: Wed, Dec 23, 2020

Naranipuzha Shanavas

അഭ്യൂഹങ്ങളുടെ പെരുമഴ കഴിഞ്ഞു; സംവിധായകൻ ഷാനവാസ് യാത്രയായി

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജയസൂര്യ...
Malabarnews_school reopen

ജനുവരി 4 മുതല്‍ സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കും

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോളേജുകള്‍ ജനുവരി 4മുതല്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്...
Malabranews_ramesh chennithala

കാർഷിക നിയമത്തിന് എതിരെ നിയമം നിർമിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തെ മറികടക്കാൻ സംസ്‌ഥാനം നിയമനിർമാണം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത്...
Real-time online loans; Reserve Bank warns against falling into trap

തൽസമയ ഓൺലൈൻ വായ്‌പ; കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

മുംബൈ: സാമ്പത്തിക ബുദ്ധിമുട്ടുള്ള യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾക്കും മൊബൈൽ ആപ്പുകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വേഗത്തിലും തടസ രഹിതവുമായ വായ്‌പ വാഗ്‌ദാനം നൽകുന്ന ഇത്തരം...

പോസ്‌റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ്; കേന്ദ്ര വിഹിതം അഞ്ചിരട്ടി വർധിപ്പിക്കാൻ തീരുമാനം

ന്യൂഡെൽഹി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പോസ്‌റ്റ് ‌മെട്രിക്‌ സ്‌കോളർഷിപ്പിന് നീക്കിവെക്കുന്ന തുക അഞ്ച് ഇരട്ടിയായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയാണ് തുക വർധിപ്പിക്കാൻ തീരുമാനിച്ചത്. സ്‌കോളർഷിപ്പ്‌...
Malabarnews_palakkad

ജയ് ശ്രീറാം ഫ്‌ളക്‌സ് വിവാദം; കേസില്‍ 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

പാലക്കാട് : പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചതിന് പിന്നാലെ നഗരസഭാ മന്ദിരത്തിന് മുന്നില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ നാല് ബിജിപി പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വടക്കന്തറ സ്വദേശി...
Agriculture Minister VS Sunil Kumar receives death threat

കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിന് വധഭീഷണി

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി​മ​ന്ത്രി വി​എ​സ്.​സു​നി​ൽ​ കു​മാ​റി​ന് ടെലിഫോണിലൂടെ വധഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിയെത്തിയത്. മന്ത്രിയുടെ ഗൺമാനാണ് ഫോൺ എടുത്തത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പോലീസ്...
Rahul gandhi

ലോക്ക്ഡൗൺ കാലത്തെ മികച്ച പ്രവർത്തനം; പട്ടികയിൽ ഇടം നേടി രാഹുൽ ഗാന്ധിയും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം എത്തിച്ച എംപിമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും. ഡെൽഹി...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot