Wed, May 1, 2024
34.5 C
Dubai

Daily Archives: Wed, Feb 17, 2021

a vijayaraghavan

രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കൾ; എ വിജയരാഘവൻ

കൽപറ്റ: മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കളാണ് കോൺഗ്രസ്​ നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിൽ ബിജെപിയുടെ സഹയാത്രികരാണ് കോൺഗ്രസുകാർ​. കേന്ദ്രത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. അതുകൊണ്ടാണ്​ കോൺഗ്രസ്​ എംപിമാർ ഓരോന്നായി ബിജെപിയിൽ...
wayanad

ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനം; ജില്ലയിൽ നിന്നും 170 പേർക്ക് അവസരം

വയനാട് : സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് പ്രകാരമുള്ള ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനത്തിൽ വയനാട് ജില്ലയിൽ നിന്നും 170 പേർക്ക് അവസരം. സംസ്‌ഥാനത്ത് 500 പേർക്ക് നിയമനം നൽകുന്നതിൽ വയനാട് ജില്ലയിൽ നിന്നുമാണ് കൂടുതൽ...

പാൻമസാല കടം നൽകിയില്ല; പാറ്റ്നയിൽ കടയുടമയെ വെടിവെച്ച് കൊന്നു

പാറ്റ്ന: പാൻമസാല കടം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിന് ഒടുവിൽ കടയുടമയെ വെടിവെച്ചു കൊന്നു. ബിഹാറിലെ ത്രിവേണിഗഞ്ചിൽ വ്യാപാര സ്‌ഥാപനം നടത്തുന്ന മിഥിലേഷാണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനായ അജിത്കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം...
priya-ramani

ഇന്ത്യയിലെ സ്‍ത്രീകള്‍ക്കാവശ്യം തുല്യ നീതി; മാനനഷ്‌ടക്കേസിൽ എംജെ അക്ബറിന് തിരിച്ചടി

ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ നല്‍കിയ മാനനഷ്‌ടക്കേസ് ഡെല്‍ഹി കോടതി തള്ളി. ക്രിമിനല്‍ മാനനഷ്‌ടം നിലനില്‍ക്കില്ലെന്നും ഇന്ത്യയിലെ സ്‍ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നും സ്‍ത്രീകളുടെ അന്തസിന് ഒരാളുടെ കീര്‍ത്തിയെക്കാൾ...

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

മാനന്തവാടി: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കർണാടക സർക്കാർ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഓൺലൈനായാണ്...
arrest

98 ലക്ഷം രൂപയുടെ കുഴൽപ്പണം; തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട് : 98 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പിടിയിലായി. മധുര സിമ്മക്കൽ അഗ്രഹാരം എസ് രാജേന്ദ്രൻ(55), മധുര ഗാന്ധിനഗർ ആളവന്താൻ ധർമരാജൻ ജഗന്നാഥൻ(60) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ...
kottiyur

വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിവെപ്പ്; കൊട്ടിയൂരിൽ ഒരാൾ പിടിയിൽ

കണ്ണൂർ : ജില്ലയിലെ കൊട്ടിയൂരിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ നായാട്ട് സംഘം വെടിവച്ച സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മൂന്നംഗ നായാട്ട് സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിയുതിർത്തത്. ഇതിൽ ബിനോയ് എന്നയാളെയാണ്...

18 ആശുപത്രികള്‍ക്ക് 1,107 കോടി രൂപ അനുവദിച്ച് കിഫ്ബി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1,107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി,...
- Advertisement -