Fri, May 3, 2024
30 C
Dubai

Daily Archives: Wed, Feb 24, 2021

Fuel price_malabar news

ഇന്ധനവില വർധന തുടരുന്നു; തിരിച്ചടിയിൽ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ്...
High-Court

സെമിത്തേരി ആക്‌ട് റദ്ദാക്കൽ; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ്‌ വിഭാഗങ്ങൾക്കായി സർക്കാർ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓർത്തഡോക്‌സ്‌ വിഭാഗത്തിന്റെ...
Karnataka Border Isuues

കോവിഡ് സർട്ടിഫിക്കറ്റ്; ചുരം പാത അടച്ച് പരിശോധന ശക്‌തം; ദുരിതയാത്ര

ഇരിട്ടി: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. ചുരം പാത അടച്ച് പരിശോധന ശക്‌തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാക്കൂട്ടം ചെക്ക് പോസ്‌റ്റിൽ എത്തിയ നൂറുകണക്കിന് ആളുകളെ കോവിഡ് നെഗറ്റീവ്...
thanur-harbour

താനൂർ ഹാർബർ; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല

താനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്‌ത്‌ തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസങ്ങളെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി . തിങ്കളാഴ്‌ച ഉൽഘാടനം ചെയ്‌ത്‌ തുറന്നെങ്കിലും ചൊവ്വാഴ്‌ച രാവിലെ അധികൃതർ...

ദിഷാ രവിയുടെ ജാമ്യം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഡെൽഹി പോലീസ്

ന്യൂഡെൽഹി: പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം അനുവദിച്ച ഡെൽഹി അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ ഡെല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് ശാന്തനുവിന്റെ ജാമ്യാപേക്ഷയില്‍ കൂടി എതിർ നിലപാടാണ് കോടതി സ്വീകരിക്കുന്നത്...
Supreme-Court_2020-Oct-14

മരട്; ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നതിന് മുൻപ് നൽകേണ്ട നഷ്‌ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് സുപ്രീം കോടതി കഴിഞ്ഞ...
Train travel; Reservations will not be required from June

തീവണ്ടി യാത്ര; കേരളത്തിൽ ജൂൺ മുതൽ റിസർവേഷൻ വേണ്ടിവരില്ല

തൃശൂർ: തീവണ്ടികളിൽ ജൂൺ മുതൽ അൺറിസർവ്‌ഡ് യാത്ര അനുവദിച്ചേക്കും. ഇപ്പോൾ ജനറൽ കോച്ചുകളിൽ നൽകി വരുന്ന സെക്കൻഡ് സിറ്റിംഗ് റിസർവേഷൻ മെയ് 31ന് ശേഷം നൽകേണ്ടെന്ന റെയിൽവേയുടെ തീരുമാനം ഇതിന് മുന്നോടിയാണെന്നാണ് റിപ്പോർട്ടുകൾ...
will not back down; Rakesh Tikait

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്‌ടർ റാലി; ടിക്കായത്ത്

രാജസ്‌ഥാൻ: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാത്ത പക്ഷം ട്രാക്‌ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പ് നൽകി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഡെൽഹി മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും...
- Advertisement -