Sat, Apr 27, 2024
27.5 C
Dubai

Daily Archives: Tue, Mar 16, 2021

Photography course at vagamon

3 ദിവസം വാഗമണ്ണിൽ താമസിക്കാം; ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും പഠിക്കാം

എറണാകുളം: വാഗമണ്ണിൽ മൂന്നു ദിവസത്തെ അടിസ്‌ഥാന ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കാൻ അവസരം. ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും അടിസ്‌ഥാന സാങ്കേതിക വിദ്യകളും ലൈറ്റിങ് പാറ്റേണുകളും വെറും മൂന്നു ദിവസംകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന കോഴ്‌സാണ് 'ലൈറ്റ്...
Kerala's first ocular oncology center in kannur

കെകെ ശൈലജയടക്കം ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനും അടക്കമുള്ളവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിക്കുന്നത്. കോവിഡ്...
youth congress protest against speaker

സ്‌പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തയാറെടുക്കുന്നു. സ്‌പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇഡി കത്ത് നൽകി. സ്‌പീക്കറുടെ...
Ponnani Art Exhibition 2021_ Policlicks

പൊന്നാനി ചിത്രപ്രദർശനം ‘പൊളിക്ളിക്‌സ്’ അവസാനിച്ചു; സെക്കൻഡ് എഡിഷൻ 2022ൽ

പൊന്നാനി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സലാം ഒളാട്ടയിൽ പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പകർത്തിയ മനോഹരമായ ചിത്രങ്ങളെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രണ്ടു ദിവസം നീണ്ടുനിന്ന...
SYS east Kodur installing water bowl for birds

എസ്‌വൈഎസ്‌ കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കും

കോഡൂര്‍: പറവകളുടെ വേനൽക്കാല പ്രതിസന്ധി പരിഹരിക്കുന്നതിന് എസ്‌വൈഎസ്‌ കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ സര്‍ക്കിള്‍ തല ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍...
Dulfukar Ali Saqafi at SYS Padasala

യുവത്വം ക്രിയാത്‌മകമായി വിനിയോഗിക്കുക; എസ്‌വൈഎസ്‌ പാഠശാലയിൽ ദുല്‍ഫുഖാര്‍ അലി

മലപ്പുറം: എസ്‌വൈഎസ്‌ സ്വലാത്ത്‌നഗര്‍ യൂണിറ്റിന് കീഴില്‍ പാഠശാല സംഘടിപ്പിച്ചു. യുവത്വം ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താനും നാടിന്റെ ഊര്‍ജമാണ് യുവാക്കളെന്നും പാഠശാല ഉൽഘാടനം നിർവഹിച്ചുകൊണ്ട് മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി പറഞ്ഞു. ജില്ലാ...
- Advertisement -