Daily Archives: Thu, Mar 25, 2021
കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; തെമ്മാടിത്തരമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബിയില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തെമ്മാടിത്തരമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടകം കളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട രേകഖകളെല്ലാം കൊടുത്തിട്ടുണ്ടെന്നും...
ജപ്പാൻ കടലിൽ ഉത്തരകൊറിയൻ ശക്‌തിപ്രകടനം; ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണം നടത്തി
ടോക്കിയോ: ജപ്പാൻ കടലിൽ ഉത്തരകൊറിയ രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ പരീക്ഷിച്ചുവെന്ന് യുഎസും ജപ്പാനും. യുഎസ് പ്രസിഡണ്ട് ജോ ബൈഡൽ അധികാരമേറ്റതിനു ശേഷം ഉത്തരകൊറിയയുടെ ആദ്യ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണമാണിത്. ജപ്പാനും ദക്ഷിണ കൊറിയയും...
രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധം; സിപിഐഎം
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐഎം. സ്വതന്ത്രവും നീതിയുക്‌തവുമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിപ്പെട്ട് തീരുമാനം എടുക്കരുതെന്നും സിപിഐഎം സംസ്‌ഥാന...
‘എകെ ആന്റണി പിച്ചും പേയും പറയുന്നു’; വിമർശനവുമായി ബിനോയ് വിശ്വം
കണ്ണൂർ: മുൻ മുഖ്യമന്ത്രി എകെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ആന്‍റണി പിച്ചും പേയും പറയുകയാണെന്നും, പി സി ചാക്കോക്കും സുരേഷ് ബാബുവിനും വേണ്ടാത്ത കോൺഗ്രസിന് കമ്മ്യൂണിസ്‌റ്റുകാർ വോട്ട്...
കോവിഡ് വ്യാപനം; സൗദിയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചിടുന്നു
റിയാദ്: പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചുപൂട്ടുന്നു. രാജ്യത്തെ അഞ്ച് പ്രവിശ്യകളിലായി 10 പള്ളികള്‍ കൂടിയാണ് ബുധനാഴ്‌ച ഇസ്‌ലാമികകാര്യ മന്ത്രാലയം അടച്ചത്....
വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കെസിഎ; മാർച്ച് 27ന് തുടക്കം
പുരുഷൻമാരുടെ ടൂർണമെന്റിന് പിന്നാലെ വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎ പിങ്ക് ടി-20 ചലഞ്ചേഴ്സ് എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് മാർച്ച് 27ന് ആരംഭിക്കും. ഏപ്രിൽ 8നാണ് ഫൈനൽ.
കഴിഞ്ഞ...
ഇനി ഒന്നും മനപ്പാഠമാക്കേണ്ട; പുതിയ മൂല്യനിര്‍ണയ രീതിയുമായി സിബിഎസ്ഇ
ന്യൂഡെല്‍ഹി: കാര്യക്ഷമത അടിസ്‌ഥാനമാക്കിയുള്ള പുതിയ മൂല്യനിര്‍ണയ ചട്ടക്കൂട് പുറത്തിറക്കി സിബിഎസ്ഇ. ആറുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കയാണ് പുതിയ മൂല്യനിർണയ രീതി അവതരിപ്പിച്ചത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കാര്യങ്ങള്‍ മനപ്പാഠമാക്കുന്ന നിലവിലെ...
‘നിങ്ങളുടെ ലാത്തി പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല’; നിതീഷ് കുമാറിനോട് തേജസ്വി
പാറ്റ്ന: ബീഹാർ പോലീസ് ജെഡിയുവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആജ്‌ഞാനുവര്‍ത്തികളായി മാറിപ്പോയെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബീഹാര്‍ മിലിറ്ററി പോലീസിനെ ശക്‌തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ വിവാദങ്ങളുടെ പാശ്‌ചാത്തലത്തിലാണ് തേജസ്വിയുടെ പ്രതികരണം.
'നിതീഷ് ഒന്ന്...