Mon, Apr 29, 2024
32.8 C
Dubai

Daily Archives: Sun, Apr 25, 2021

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ 9 മണി മുതൽ ഒരു മണി വരെയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി...
palakkad horse race

പാലക്കാട് കുതിരയോട്ടം; കൂടുതൽ പേർ അറസ്‌റ്റിൽ

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ട മൽസരം സംഘടിപ്പിച്ച ആളുകൾക്കെതിരെ കൂടുതൽ നടപടികളുമായി പോലീസ്. അങ്ങാടി വേല കമ്മറ്റിയിലെ 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം...

നിയന്ത്രണം ലംഘിക്കുന്നവർക്ക് ഫൈനിന് ഒപ്പം കടുത്ത ശിക്ഷയും; കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: ജില്ലയിൽ സ്‌ഥിതി അതീവ ഗുരുതരമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ സാമ്പശിവ റാവു. ജില്ലയിൽ വൻ തോതിൽ കോവിഡ് വ്യാപനം നടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത അനിവാര്യമാണെന്നും കളക്‌ടർ ഓർമിപ്പിച്ചു. ജില്ലയിൽ...
accident

വളപട്ടണം പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം

കണ്ണൂർ: വളപട്ടണം പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ 5:30ഓടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും മഹാരാഷ്‌ട്രയിലേക്ക് പൈനാപ്പിളുമായി പോയ നാഷണൽ പെർമിറ്റ് ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുക ആയിരുന്നു. അപകടത്തിൽ കൈവരി തകർന്നെങ്കിലും...
Malabarnews_UAE covid

യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1652 പേര്‍ കൂടി രോഗ മുക്‌തരായപ്പോള്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി...
Covid Report Kerala

രോഗബാധ 28,469, പോസിറ്റിവിറ്റി 22.46%, മരണം 30

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,31,155 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,26,773 ആണ്. ഇതിൽ രോഗബാധ 28,469 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 8122 പേരാണ്....

മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും പിഴയും; കടുത്ത നടപടിയുമായി സൗദി

റിയാദ്: മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും 5 ലക്ഷം റിയാൽ പിഴയും ശിക്ഷ ഏർപ്പെടുത്തി സൗദി അറേബ്യ. മനഃപൂർവം കോവിഡ് പരത്തുന്നത് കുറ്റകൃത്യമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍...
babul-supriyo

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും പശ്‌ചിമബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്നെയാണ് വീണ്ടും കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രിയുടെ ഭാര്യയ്‌ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ബംഗാള്‍ നിയമസഭാ...
- Advertisement -