Fri, May 3, 2024
31.2 C
Dubai

Daily Archives: Sun, May 16, 2021

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ 8 പേരെ കണ്ടെത്തി, ഒരാളെ കുറിച്ച് വിവരമില്ല

കൊച്ചി : ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ 9 മൽസ്യ തൊഴിലാളികളിൽ 8 പേരെ കണ്ടെത്തി. കടമത്ത് ദ്വീപിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അപകടത്തിൽ പെട്ട് ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്‌ഥലത്ത് ഇവർ...
bjp

ബംഗാളില്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ധർണ; ബിജെപി എംഎൽഎമാർ കസ്‌റ്റഡിയിൽ

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൂന്ന് ബിജെപി എംഎല്‍എമാരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്‍മന്‍, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിന്നീട് ഇവരെ...

പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,251 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 1,251 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം തന്നെ രാജ്യത്ത് കോവിഡ്...
Haryana-Chief-Minister-Manohar-Lal-Khattar

ഹരിയാന മുഖ്യമന്ത്രിക്കെതിരെ കർഷക പ്രതിഷേധം; ലാത്തി ചാർജ്

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെതിരായ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് നേരെ ഹരിയാന പോലീസ് ലാത്തി വീശി. ഹന്‍സി പട്ടണത്തിലാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തിയത്. നിരവധി...

ട്രിപ്പിൾ ലോക്ക്ഡൗൺ: ബാങ്കുകൾക്ക് മൂന്ന് ദിവസം പ്രവർത്തിക്കാം; നിയന്ത്രണങ്ങൾ

തിരുവനന്തപുരം : കോവിഡ് സ്‌ഥിതി ഗുരുതരമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിൽ വരാനിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഈ ജില്ലകളിൽ ബാങ്കുകളുടെ...
etihad

സംഘർഷം; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി യുഎഇ

അബുദാബി : രാജ്യത്ത് നിന്നും ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ വിമാന കമ്പനികൾ. ഇസ്രയേലിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഞായറാഴ്‌ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ...
Twitter in Response

കോവിഡ് പ്രതിരോധം; സേവാഭാരതിക്ക് 18 കോടി നൽകി ട്വിറ്റർ

ന്യൂഡെൽഹി: ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സംഘ്‌പരിവാർ സംഘടനയായ സേവാഭാരതിക്ക് കോടികൾ കൈമാറി ട്വിറ്റർ. സേവാഭാരതിയുടെ സ്‌ഥാപനമായ സേവാ ഇന്റർനാഷണലിനാണ് ട്വിറ്റർ രണ്ടര മില്യൺ ഡോളർ (18,31,97,750 രൂപ) നൽകിയത്. കോവിഡ് പ്രതിരോധത്തിനുള്ള സഹായമായാണ് തുക...
rahul-modi

മോദി വിരുദ്ധ പോസ്‌റ്റർ; ‘അറസ്‌റ്റ് മീ’ ക്യാംപയിനുമായി പ്രതിപക്ഷം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പോസ്‌റ്റര്‍ പതിപ്പിച്ചതിന് 17 പേരെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. തങ്ങളെയും അറസ്‌റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍...
- Advertisement -