Mon, Apr 29, 2024
28.5 C
Dubai

Daily Archives: Mon, May 17, 2021

covid update_uae

യുഎഇ കോവിഡ്; 1217 രോഗമുക്‌തി, 1229 രോഗബാധ, 2 മരണം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1229 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചികിൽസയിലായിരുന്ന...
Covid Report Kerala

കോവിഡ്: രോഗമുക്‌തി 99,651, രോഗം 21, 402 പോസിറ്റിവിറ്റി 24.74%, മരണം 87

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 86,505 ആണ്. ഇതിൽ രോഗബാധ 21,402 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 99,651 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 87 പേർക്കാണ്....
mahi bypas

മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിന് വിള്ളൽ

തലശ്ശേരി: മാഹിയിൽ പുതുതായി നിർമിച്ച ബൈപ്പാസ് റോഡിന് വിള്ളൽ. കൊളശ്ശേരി ടൗണിനും ഫ്ളൈ ഓവർ ജംഗ്ഷനും അടുത്തായി നിർമാണം പുരോഗമിക്കുന്ന മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിലാണ് 100 മീറ്റർ നീളത്തിൽ റോഡ് നിടുകെ വിണ്ടുകീറിയത്. റോഡിന്റെ...
cbse exams

സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; തീരുമാനം ജൂൺ ആദ്യവാരം

ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ സംബന്ധിച്ച തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ചേർന്ന യോ​ഗത്തിലാണ് പുതിയ...
covid positive nursing officer at Varkala Taluk Hospital dies

ഓക്‌സിജൻ കിട്ടിയില്ല; തമിഴ്‌നാട്ടിൽ ഗർഭിണി ഉൾപ്പടെ ആറു പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ ആറു കോവിഡ് രോഗികൾ മരിച്ചു. മരിച്ചവരിൽ ഒരു ഗർഭിണിയും ഉൾപ്പെടും. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. അതേസമയം, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ളിക് റിലീഫ്...
covishield vaccine

കോവിഷീൽഡ് വാക്‌സിൻ; രക്‌തം കട്ടപിടിക്കുന്ന കേസുകൾ ഇന്ത്യയിൽ വളരെ കുറവെന്ന് റിപ്പോർട്

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഉപയോഗത്തിന് ശേഷം രക്‌തം കട്ടപിടിക്കുന്ന ഏതാനും കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്ന ദേശീയ സമിതി (എഇഎഫ്ഐ). പത്ത് ലക്ഷം ഡോസ്...
tauktae cyclone

അതിതീവ്ര ചുഴലിയായി ടൗട്ടെ; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്

ന്യൂഡെല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി. ഇതോടെ ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. അതിതീവ്ര ചുഴലിയായി മാറിയ ടൗട്ടെ വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് കേന്ദ്ര...
Israeli–Palestinian conflict

മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ

ന്യൂഡെൽഹി: ഗാസയിലെ മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ വുമൺസ് പ്രസ് കോർപ്പറേഷൻ, ദി പ്രസ് അസോസിയേഷൻ, പ്രസ് ക്ളബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ...
- Advertisement -