Fri, May 10, 2024
27 C
Dubai

Daily Archives: Sun, May 23, 2021

oman news

ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കോവിഡ്; 26 മരണങ്ങള്‍

മസ്‍കറ്റ്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കോവിഡ് കേസുകൾ കൂടി ഉള്‍പ്പെടുത്തിയാണ്...

കൂറ്റൻ തിരമാലകൾ, കൂരിരുട്ട്; മരണ മുനമ്പിൽ ഒൻപത് മണിക്കൂർ; ബാർജിലെ അതിജീവനം

മുംബൈ: 'ഇളകിമറിയുന്ന ആഴക്കടലിൽ കൂരിരുട്ടിനോടും കൂറ്റൻ തിരമാലകളോടും മല്ലിട്ട് ഒൻപത് മണിക്കൂറാണ് പിടിച്ചുനിന്നത്. ഓരോ തവണ തിര ആഞ്ഞടിക്കുമ്പോഴും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതും. എന്നാൽ ഓരോ തവണയും ജീവന് തുണയായി ഒരു...
wash seized

തോട്ടിന്‍ കരയിലെ വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; വാഷ് പിടികൂടി

കാഞ്ഞങ്ങാട്: തടിയന്‍ വളപ്പ് എരുമക്കുളത്തിന് അടുത്തുള്ള തോട്ടിന്‍ കരയിൽ നിന്നും എക്‌സൈസ് സംഘം വാഷ് പിടികൂടി. തോട്ടിന്‍ കരയിലെ ഓടക്കാടുകള്‍ക്ക് ഇടയില്‍ നിന്നുമാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തി ഒളിപ്പിച്ചുവെച്ച 770 ലിറ്റര്‍ വാഷ്...

കേരളത്തിൽ മാത്രമല്ല ഒഡീഷയിലുമുണ്ട് കോവിഡ് ‘കടക്കാത്ത’ ഒരു ഗ്രാമം

ഭുവനേശ്വർ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത കേരളത്തിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഒരൊറ്റ കോവിഡ് കേസുകളും റിപ്പോർട്...
Sivil-Service-Exam

വിദ്യാര്‍ഥികള്‍ക്ക് ആദ്യം വാക്‌സിന്‍, പിന്നീട് പരീക്ഷ; സിബിഎസ്ഇ പരീക്ഷയിൽ നിലപാടറിയിച്ച് ഡെൽഹി

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് നിലപാട് വ്യക്‌തമാക്കി ഡെല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നത് വലിയ തെറ്റാണെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നു...

വീണ്ടും സഹായഹസ്‌തം നീട്ടി സോനു സൂദ്; ആന്ധ്രയിൽ ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കും

ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനിടെ വീണ്ടും സഹായ ഹസ്‌തവുമായി നടൻ സോനു സൂദ്. ആന്ധ്രാ പ്രദേശിലെ കർണൂലിലും നെല്ലൂരിലും ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ് താരവും...
kannur corporation

കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ ശുചീകരണം; രണ്ടാംഘട്ടം 25 മുതൽ

കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 25 മുതൽ തുടക്കമാവും. കോർപ്പറേഷൻ പരിധിയിലെ പ്രധാനപ്പെട്ട അഞ്ചു കേന്ദ്രങ്ങളിൽ അന്നേദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കൗൺസിലർമാരുടെയും ഉദ്യോഗസ്‌ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. 26,...
Gulab Cyclone

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറും

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. നാളെ രാവിലെയോടെ 'യാസ്' ചുഴലിക്കാറ്റായി മാറും. മെയ്‌ 26ആം തീയതി രാവിലെയോടെ പശ്‌ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും...
- Advertisement -