Mon, Apr 29, 2024
35.8 C
Dubai

Daily Archives: Fri, Jun 4, 2021

KN-Balagopal- KSRTC salary distribution

ബജറ്റ് അവതരണം തുടങ്ങി; പ്രതിസന്ധി അതിജീവിക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഒന്നാം എൽഡിഎഫ് സർക്കാരിൽ...
Kannur airport

കണ്ണൂർ വിമാനത്താവളം; 5 മാസം കൊണ്ട് കടത്തിയത് 12.20 കോടിയുടെ സ്വർണം

കണ്ണൂർ : ഈ വർഷം 5 മാസത്തിനിടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് 12.20 കോടി രൂപ വില വരുന്ന സ്വർണം. 26.31 കിലോഗ്രാം സ്വർണമാണ് കണ്ണൂർ വിമാനത്താവളം വഴി...
The deplorable condition of the road; Locals in protest

പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

കാസർഗോഡ്: പൊട്ടിപ്പൊളിഞ്ഞ റോഡിനോടുള്ള നഗരസഭയുടെ അവഗണനക്ക് എതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ് നിർമിച്ച് 10 വർഷം കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാർ...

ഹാർബർ തുറന്നിട്ടും മൽസ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ; മൽസ്യക്ഷാമം രൂക്ഷം

കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഹാർബറുകൾ തുറന്നിട്ടും മൽസ്യക്ഷാമം നേരിടുന്നതിനാൽ ജോലിയില്ലാതെ തൊഴിലാളികൾ. ക്ഷാമം രൂക്ഷമാതോടെ കടലിൽ പോയിട്ടും രക്ഷയില്ലെന്നാണ് മൽസ്യ തൊഴിലാളികൾ വ്യക്‌തമാക്കുന്നത്‌. മൺസൂൺ വരുന്നതിന് മുൻപ് കടലിളക്കമുണ്ടായി സമൃദ്ധമായി മൽസ്യം...
Kodakara hawala case

കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്‌ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്‌...
covid restrictions

നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു; അതിർത്തി റോഡുകൾ പൂർണമായും അടച്ച് പോലീസ്

കോഴിക്കോട്: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന രാമനാട്ടുകര, ഫറോക്ക് നഗരസഭകളും കടലുണ്ടി പഞ്ചായത്തും അതീവ ഗുരുതര മേഖലയാക്കി പ്രഖ്യാപിച്ചു. ഇതോടെ പ്രദേശങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിർത്തി റോഡുകൾ പൂർണമായും...
Ramdev_Modi_Amitsha

രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും

ന്യൂഡെൽഹി: 'കോടതി വിധികളിലെ വൈരുധ്യങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നവർക്ക് ഒരു രാജ്യത്തിന്റെ യാത്ര എങ്ങോട്ടാണെന്ന് മുൻകൂട്ടി മനസിലാക്കാം' പ്രശസ്‌ത ചരിത്രകാരനായ സിബിൽ മിൽട്ടന്റെ ഈ വരി എത്രമാത്രം ശരിയാണെന്ന് കഴിഞ്ഞ 5 വർഷത്തെ ഇന്ത്യയിലെ...
pinarayi vijayan

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. സംസ്‌ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ...
- Advertisement -